റിപ്പോര്‍ട്ട്
നഗരസഭയിലേക്ക് പാളയം മാര്‍ക്കറ്റിലെ വ്യാപാരികളുടെ കുടുംബ മാര്‍ച്ചും ധര്‍ണയും
By ന്യൂസ് ഡെസ്ക്
•
May 27, 2025
തിരുവനന്തപുരം: കോർപറേഷൻ അധികൃതർ പാളയം കണ്ണിമേറ മാർക്കറ്റിലെ വ്യാപാരികളോട് നീതികാട്ടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്.മനോജ് ആവശ്യപ്പെട്ടു. പാളയം കണ്ണിമേറ മാർക്കറ്റ് മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച കോർപ്പറേഷനിലേക്കുള്ള കുടുംബ മാർച്ചും ധർണയും നഗരസഭാ മന്ദിരത്തിനു മുന്നില്‍...
Read full story


