ഭോപ്പാല്‍: കണ്ണില്ലാത്ത ക്രൂരതയുടെ വാര്‍ത്തയാണ്‌ ഭോപ്പാലില്‍ നിന്ന്‌ പുറത്തുവരുന്നത്‌. രണ്ടുദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം ക്ഷേത്രപരിസരത്ത്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ കുത്തേറ്റ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. തുണിയില്‍ പൊതിഞ്ഞാണ്‌ മൃതദേഹം കിടത്തിയിരുന്നത്‌. പോലീസാണ്‌ മൃതദേഹം കണ്ടെടുത്തത്‌. ആരാണ്‌...
Read full story