
റിപ്പോര്‍ട്ട്
സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് മുല്ലപ്പള്ളി, രവീന്ദ്രനെ എയിംസിലെ വിദഗ്ധ സംഘം പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല
By ന്യൂസ് ഡെസ്ക്
•
December 9, 2020
കണ്ണൂർ : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ അടക്കമുള്ളവരുടെ രഹസ്യങ്ങളുടെ കാവലാളാണ് സി.എം. രവീന്ദ്രന്‍. എം. ശിവശങ്കര്‍ നേരത്തെ പയറ്റിയ അടവുകള്‍, തന്നെയാണ് സി.എം. രവീന്ദ്രനും പയറ്റുന്നത്. സ്വപ്‌ന സുരേഷിന്റെ...
Read full story

