തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന് രണ്ട് മള്‍ട്ടി ലെവല്‍ കാർ പാർക്കിംഗ് കേന്ദ്രങ്ങള്‍ കൂടി ഒരുങ്ങുന്നു.19.47 കോടി രൂപ ചെലവിൽ പവർഹൗസ് റോഡിലും 18 കോടി രൂപ ചെലവിൽ ചാല വാണിയംകുളത്തുമാണ് മള്‍ട്ടി ലെവല്‍ കാർ പാർക്കിംഗ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.ഇവ രണ്ടിന്റെയും നിർമ്മാണം...
Read full story