
റിപ്പോര്‍ട്ട്
മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി; പിന്നില്‍ മുസ്ലിം ലീഗാണെന്ന് ഡിവൈഎഫ്ഐ
By ന്യൂസ് ഡെസ്ക്
•
December 28, 2021
കോഴിക്കോട്: ജിഫ്രി മുത്തുക്കോയ തങ്ങളുടെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് ഡി.വൈ.എഫ്.ഐ. മുത്തുക്കോയ തങ്ങൾക്ക് എതിരെയുള്ള വധഭീഷണിക്ക് പിന്നില്‍ മുസ്ലിം ലീഗാണെന്നും രാഷ്ട്രീയ വിഷയങ്ങൾക്ക് അപ്പുറത്ത് മതരാഷ്ട്രത്തിനായി പ്രവർത്തിക്കുന്നവർ ലീഗിൽ കൂടിവരുന്നുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ്...
Read full story

