കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കാനഡയിലെ ഇന്ത്യന്‍ മിഷനുകള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും പുറത്ത് ഖലിസ്ഥാന്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി കേന്ദ്ര സര്‍ക്കാര്‍. കാനഡയിലെ നയതന്ത്ര സ്ഥാപനങ്ങള്‍ക്ക് പുറത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താത്തതിലുള്ള കടുത്ത പ്രതിഷേധം കനേഡിയന്‍ കമ്മീഷണറെ അറിയിച്ചു. നയതന്ത്രജ്ഞരുടെയും നയതന്ത്ര പരിസരത്തിന്റെയും …

കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി കേന്ദ്ര സര്‍ക്കാര്‍ Read More