
റിപ്പോര്‍ട്ട്
കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി കേന്ദ്ര സര്‍ക്കാര്‍
By ന്യൂസ് ഡെസ്ക്
•
March 26, 2023
ന്യൂഡല്‍ഹി: കാനഡയിലെ ഇന്ത്യന്‍ മിഷനുകള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും പുറത്ത് ഖലിസ്ഥാന്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി കേന്ദ്ര സര്‍ക്കാര്‍. കാനഡയിലെ നയതന്ത്ര സ്ഥാപനങ്ങള്‍ക്ക് പുറത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താത്തതിലുള്ള കടുത്ത പ്രതിഷേധം കനേഡിയന്‍...
Read full story


