
കൊച്ചി: രണ്ടുവർഷം തുടർച്ചയായി സഹകരിച്ചില്ലെങ്കിൽ അംഗങ്ങൾക്ക് നേരെ നടപടിയെടുക്കുമെന്ന് താരസംഘടനയായ അമ്മ. രണ്ടു വർഷം തുടർച്ചയായി വിട്ടു നിന്നാൽ വിശദീകരണം തേടും. ആദ്യപടിയായി ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഒഴിവാക്കും. യോഗങ്ങളിൽ യുവതാരങ്ങൾ പങ്കെടുക്കാത്തതില്‍ കടുത്ത അതൃപ്തിയും സംഘടന പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം അമ്മ...
Read full story

