ഭൂപതിവ് ചട്ട ഭേദഗതിക്ക് അംഗീകാരം : 95 ശതമാനം ആളുകള്‍ക്കും ക്രമവത്കരിക്കാന്‍ അപേക്ഷ വേണ്ട

തിരുവനന്തപുരം | സംസ്ഥാനത്ത് ഭൂപതിവ് ചട്ട ഭേദഗതിക്ക് സര്‍ക്കാര്‍ അംഗീകാരം. ചട്ട പ്രകാരം 95 ശതമാനം ആളുകള്‍ക്കും ക്രമവത്കരിക്കാന്‍ അപേക്ഷ വേണ്ട. പട്ടയഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകും. വ്യവസ്ഥാ ലംഘനം നടത്തിയവര്‍ മാത്രമേ അപേക്ഷ നല്‍കേണ്ടതുള്ളൂ. ഭൂപതിവ് ചട്ടം സംബന്ധിച്ച് …

ഭൂപതിവ് ചട്ട ഭേദഗതിക്ക് അംഗീകാരം : 95 ശതമാനം ആളുകള്‍ക്കും ക്രമവത്കരിക്കാന്‍ അപേക്ഷ വേണ്ട Read More

വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് ‘കാസ’ സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യന്‍ സംഘടനയായ കാസ (CASA) സുപ്രീം കോടതിയില്‍. വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമെന്ന് വ്യക്തമാക്കിയാണ് കാസ കോടതിയെ സമീപിച്ചത്. വഖഫ് നിയമത്തിന്റെ ദുരുപയോഗം സുപ്രീം കോടതിയില്‍ തുറന്നുകാട്ടാന്‍ തയ്യാറാണെന്നും കക്ഷി …

വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച് ‘കാസ’ സുപ്രീം കോടതിയിൽ Read More

ബാങ്കിങ് നിയമഭേദഗതി ബിൽ നിയമമായി

ന്യൂഡൽഹി: ബാങ്കിങ് നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരംനൽകി. ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെവരെ വെയ്ക്കാൻ വ്യവസ്ഥചെയ്യുന്നതാണ് പ്രധാന ഭേദഗതി. നിലവിൽ നിക്ഷേപകർക്ക് ബാങ്ക് അക്കൗണ്ടുകളിൽ ഒരാളെയാണ് നോമിനായി ചേർക്കാൻ കഴിഞ്ഞിരുന്നത്. ഇത് നാലായി ഉയർത്തുന്നതാണ് പ്രധാന ഭേദഗതി. നിക്ഷേപകരുടെ താത്‌പര്യം …

ബാങ്കിങ് നിയമഭേദഗതി ബിൽ നിയമമായി Read More

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: ബംഗാളിൽ 150 പേർ അറസ്റ്റിൽ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായി .പ്രതിഷേധത്തില്‍ 150 പേര്‍ അറസ്റ്റില്‍. കൂടുതല്‍ പേര്‍ അറസ്റ്റിലായ സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി.ബംഗാളിലെ ജനങ്ങളുടെ നേതാവാണ് മമത ബാനര്‍ജിയെന്നും ബംഗാള്‍ എങ്ങനെ ഭരിക്കണമെന്ന് അവര്‍ക്കറിയാമെന്നും …

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: ബംഗാളിൽ 150 പേർ അറസ്റ്റിൽ Read More

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ തൃശൂരിൽ പ്രതിഷേധം

തൃശൂര്‍ | മുസ്‌ലിം മത ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി അവരുടെ സംസ്‌കാരവും പുരോഗതിയും നിലനില്‍പ്പും എല്ലാ നിലയ്ക്കും ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യം വെക്കുന്ന വഖ്ഫ് ഭേദഗതി നിയമം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരിൽ പ്രതിഷേധം. ജില്ലയിലെ വിവിധ മഹല്ലുകളില്‍ നിന്നായി 500ലധികം വരുന്ന …

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ തൃശൂരിൽ പ്രതിഷേധം Read More

സിദ്ദിഖ് സേട്ട് ഫാറൂഖ് കോളജിന് നല്‍കിയ ഭൂമി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ട്രൈബ്യൂണല്‍

കൊച്ചി | വഖ്ഫ് കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ട്രൈബ്യൂണല്‍. 1950ല്‍ സിദ്ദിഖ് സേട്ട് ഫാറൂഖ് കോളജിന് നല്‍കിയ ഭൂമി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.വഖ്ഫ് ചെയ്താല്‍ ഭൂമി മൂന്നു വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ചട്ടം. രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി …

സിദ്ദിഖ് സേട്ട് ഫാറൂഖ് കോളജിന് നല്‍കിയ ഭൂമി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ട്രൈബ്യൂണല്‍ Read More

വഖഫ് ഭേദഗതി നിയമം; ബംഗാളില്‍ സംഘര്‍ഷം, പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു

കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ പ്രതിഷേധം. ബംഗാളിലെ മുര്‍ഷിദാബാദിലാണ് പ്രതിഷേധം അക്രമാസക്തമായത്. പ്രതിഷേധക്കാര്‍ പ്രധാന റോഡുകള്‍ ഉപരോധിക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇതിനേ തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പിന്നാലെ പ്രതിഷേധക്കാർ പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും പോലീസിനെതിരെ …

വഖഫ് ഭേദഗതി നിയമം; ബംഗാളില്‍ സംഘര്‍ഷം, പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു Read More

വഖഫ് നിയമ ഭേദഗതിയിൽ കടുത്ത നിലപാടുമായി മുസ്ലിം ലീഗ്

ഡൽഹി : വഖഫ് ബില്ല് പാർലമെന്റ് പാസാക്കിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹാരിസ് ബീരാൻ എംപി . ജെഡിയുവിനെയും ടിഡിപിയെയും പിന്തിരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തും, അതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വഖഫ് ഭേദഗതി ബില്ലിന്റെ കാര്യത്തിൽ ജനാധിപത്യ രീതിയിലല്ല ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്. …

വഖഫ് നിയമ ഭേദഗതിയിൽ കടുത്ത നിലപാടുമായി മുസ്ലിം ലീഗ് Read More

ഡാറ്റ സംരക്ഷണ നിയമഭേദഗതി പിൻവലിക്കണമെന്നു എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്

ഡല്‍ഹി: വിവരാവകാശ നിയമത്തെ നശിപ്പിക്കുന്ന ഡാറ്റ സംരക്ഷണ നിയമഭേദഗതി പിൻവലിക്കണമെന്നു കോണ്‍ഗ്രസ്. ഡാറ്റ സംരക്ഷണ നിയമത്തില്‍ വരുത്തിയ ഭേദഗതിയിലൂടെ വിവരങ്ങള്‍ അറിയാനുള്ള പൊതുജനങ്ങളുടെ അവകാശം ഇല്ലാതാകുകയാണെന്നാരോപിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് കേന്ദ്ര ഇലക്‌ട്രോണിക്സ്-ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് …

ഡാറ്റ സംരക്ഷണ നിയമഭേദഗതി പിൻവലിക്കണമെന്നു എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് Read More

പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബജറ്റ് സമ്മേളത്തിന്റെ രണ്ടാംഘട്ടത്തില്‍ ബില്‍ പാര്‍ലമെന്റിന് മുന്നിലെത്തുമെന്നാണ് വിവരം. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നതും നിയമത്തിന്റെ പേര് മാറ്റുന്നതും അടക്കമുള്ള …

പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി Read More