ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്രണ (​എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം ക​ത്തി​പ്പ​ട​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​യും പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചു. ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ്...
Read full story
കോ​ട്ട​യം : വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ല്‍ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​നെ​തി​രെ(എ​ഫ്സി​ആ​ർ​എ) ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭാ​ദ്ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ. ഭേ​ദ​ഗ​തി ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും സ​ഭ​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​കി​ടം മ​റി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു....
Read full story
തിരുവനന്തപുരം | സംസ്ഥാനത്ത് ഭൂപതിവ് ചട്ട ഭേദഗതിക്ക് സര്‍ക്കാര്‍ അംഗീകാരം. ചട്ട പ്രകാരം 95 ശതമാനം ആളുകള്‍ക്കും ക്രമവത്കരിക്കാന്‍ അപേക്ഷ വേണ്ട. പട്ടയഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകും. വ്യവസ്ഥാ ലംഘനം നടത്തിയവര്‍ മാത്രമേ...
Read full story
ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ക്രിസ്ത്യന്‍ സംഘടനയായ കാസ (CASA) സുപ്രീം കോടതിയില്‍. വഖഫ് ഭേദഗതി നിയമം മുനമ്പം നിവാസികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമെന്ന് വ്യക്തമാക്കിയാണ് കാസ കോടതിയെ സമീപിച്ചത്. വഖഫ് നിയമത്തിന്റെ ദുരുപയോഗം...
Read full story
റിപ്പോര്‍ട്ട്

ബാങ്കിങ് നിയമഭേദഗതി ബിൽ നിയമമായി

By ന്യൂസ് ഡെസ്ക് April 16, 2025
ന്യൂഡൽഹി: ബാങ്കിങ് നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരംനൽകി. ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെവരെ വെയ്ക്കാൻ വ്യവസ്ഥചെയ്യുന്നതാണ് പ്രധാന ഭേദഗതി. നിലവിൽ നിക്ഷേപകർക്ക് ബാങ്ക് അക്കൗണ്ടുകളിൽ ഒരാളെയാണ് നോമിനായി ചേർക്കാൻ കഴിഞ്ഞിരുന്നത്. ഇത് നാലായി...
Read full story
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായി .പ്രതിഷേധത്തില്‍ 150 പേര്‍ അറസ്റ്റില്‍. കൂടുതല്‍ പേര്‍ അറസ്റ്റിലായ സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പ്രതികരണവുമായി രംഗത്തെത്തി.ബംഗാളിലെ ജനങ്ങളുടെ നേതാവാണ് മമത...
Read full story
റിപ്പോര്‍ട്ട്

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ തൃശൂരിൽ പ്രതിഷേധം

By ന്യൂസ് ഡെസ്ക് April 13, 2025
തൃശൂര്‍ | മുസ്‌ലിം മത ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി അവരുടെ സംസ്‌കാരവും പുരോഗതിയും നിലനില്‍പ്പും എല്ലാ നിലയ്ക്കും ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യം വെക്കുന്ന വഖ്ഫ് ഭേദഗതി നിയമം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരിൽ പ്രതിഷേധം. ജില്ലയിലെ...
Read full story
കൊച്ചി | വഖ്ഫ് കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ട്രൈബ്യൂണല്‍. 1950ല്‍ സിദ്ദിഖ് സേട്ട് ഫാറൂഖ് കോളജിന് നല്‍കിയ ഭൂമി വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.വഖ്ഫ് ചെയ്താല്‍ ഭൂമി മൂന്നു വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍...
Read full story
കൊല്‍ക്കത്ത: വഖഫ് ഭേദഗതി നിയമമായതിന് പിന്നാലെ ബംഗാളില്‍ പ്രതിഷേധം. ബംഗാളിലെ മുര്‍ഷിദാബാദിലാണ് പ്രതിഷേധം അക്രമാസക്തമായത്. പ്രതിഷേധക്കാര്‍ പ്രധാന റോഡുകള്‍ ഉപരോധിക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇതിനേ തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പിന്നാലെ...
Read full story
റിപ്പോര്‍ട്ട്

വഖഫ് നിയമ ഭേദഗതിയിൽ കടുത്ത നിലപാടുമായി മുസ്ലിം ലീഗ്

By ന്യൂസ് ഡെസ്ക് March 30, 2025
ഡൽഹി : വഖഫ് ബില്ല് പാർലമെന്റ് പാസാക്കിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹാരിസ് ബീരാൻ എംപി . ജെഡിയുവിനെയും ടിഡിപിയെയും പിന്തിരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തും, അതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വഖഫ് ഭേദഗതി ബില്ലിന്റെ കാര്യത്തിൽ...
Read full story