റിപ്പോര്‍ട്ട്
മീനടം ഗ്രാമ പഞ്ചായത്തിൽ ഹൃദയാഘാതത്തെ തുടർന്ന് നിയുക്ത മെമ്പർ മരിച്ചു
By ന്യൂസ് ഡെസ്ക്
•
December 20, 2025
കോട്ടയം: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നിയുക്ത മെമ്പർ മരിച്ചു. മീനടം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവുമായ പ്രസാദ് നാരായണൻ ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ഡിസംബർ 20 ശനിയാഴ്ച ഉച്ചയോടെയായിരുന്നു മരണം. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ...
Read full story

