സ്വന്തം പേടകത്തില്‍ ബഹിരാകാശയാത്രക്കൊരുങ്ങി ജെഫ് ബെസോസ്

ന്യൂഡല്‍ഹി: ലോകകോടീശ്വരനും ആമസോണ്‍ സി.ഇ.ഒയുമായ ജെഫ് ബെസോസ് അടുത്തമാസം ബഹിരാകാശത്തേക്ക് ടൂര്‍ പോവുന്നു. സ്വന്തം സ്‌പേസ് കമ്പനി നിര്‍മിച്ച റോക്കറ്റ് ഷിപ്പായ ബ്ലൂ ഒറിജിെന്റ പേടകമായ ന്യൂ ഷെപാര്‍ഡിലായിരിക്കും ഇളയ സഹോദരന്‍ മാര്‍ക്ക് ബെസോസിന്റെ കൂടെയുള്ള യാത്ര. ഇത് നടന്നാല്‍ റോക്കറ്റ് …

സ്വന്തം പേടകത്തില്‍ ബഹിരാകാശയാത്രക്കൊരുങ്ങി ജെഫ് ബെസോസ് Read More

എംജിഎം സ്‌റ്റുഡിയോ ആമസോണ്‍ വിലക്കുവാങ്ങി

പ്രമുഖ ഹോളിവുഡ്‌ സ്‌റ്റുഡിയോ ആയ എംജിഎം സ്‌റ്റുഡിയോ ആമസോണ്‍ വിലക്കുവാങ്ങി. 8.45 ബില്യണ്‍ ഡോളറിനാണ്‌ ആമസോണ്‍ വാങ്ങിയത്‌.ഇതോടെ എംജിഎം ന്റെ സിനമകളും സീരീസുകളും ആമസോണിന്‌ സ്വന്തമാകും . നിലവില്‍ എംജിഎമ്മിന്റെ പ്രൊഡക്ഷനുകള്‍ നെറ്റ്‌ഫ്‌ളിക്‌സ്‌,ഡിസ്‌നി ഹോട്ട്‌സ്‌റ്റാര്‍, തുടങ്ങിയ സ്‌ട്രീമിംഗ്‌ പ്ലാറ്റ്‌ ഫോമുകളിലായി പരന്നുകിടക്കുകയാണ്‌ …

എംജിഎം സ്‌റ്റുഡിയോ ആമസോണ്‍ വിലക്കുവാങ്ങി Read More

ഗൗതം അദാനി ആസ്തി വര്‍ധനയില്‍ ആഗോളതലത്തില്‍ ഒന്നാമന്‍

ന്യൂഡല്‍ഹി: ലോക കോടീശ്വരനായ ആമസോണ്‍ മുതലാളി ജെഫ് ബെസോസിനേക്കാളും ടെസ്‌ല ഉടമ ഇലോണ്‍ മസ്‌കിനേക്കാളും വേഗത്തില്‍ ആസ്തി വര്‍ധിപ്പിച്ച് ഗൗതം അദാനി. ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ ആസ്തി കൈവരിച്ചവരുടെ പട്ടികയിലാണ് അദാനി മുന്നിലെത്തിയതെന്ന് ബ്ലുംബെര്‍ഗ് ബില്യണേഴ്‌സ് സൂചിക വ്യക്തമാക്കി. …

ഗൗതം അദാനി ആസ്തി വര്‍ധനയില്‍ ആഗോളതലത്തില്‍ ഒന്നാമന്‍ Read More

ആമസോണ്‍ ഹര്‍ജി: ഫ്യൂച്ചര്‍- റിലയന്‍സ് കരാറില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

ന്യൂഡല്‍ഹി: ആമസോണ്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ റീട്ടെയിലിനെ 24,713 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള റിലയന്‍സ് കരാറില്‍ മുകേഷ് അംബാനിയ്ക്ക് തിരിച്ചടി. ഏറ്റെടുക്കല്‍ അനുവദിക്കരുതെന്ന കാട്ടി ആമസോണ്‍ നല്‍കിയ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടതോടെയാണിത്.മറ്റൊരു ഉത്തരവ് …

ആമസോണ്‍ ഹര്‍ജി: ഫ്യൂച്ചര്‍- റിലയന്‍സ് കരാറില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ Read More

സൈറ്റിലടക്കം മറാത്തി ഉപയോഗിക്കുന്നില്ല: മുംബൈയില്‍ ആമസോണ്‍ ഓഫിസുകള്‍ നശിപ്പിച്ച് മഹാരാഷ്ട്ര നവ്നിര്‍മാന്‍ സേന

മുംബൈ: പോസ്റ്ററുകളിലും ആപ്ലിക്കേഷനിലും വെബ്സൈറ്റിലും മറാത്തി ഉപയോഗിക്കുന്നതിനുള്ള ഓപ്ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുംബൈയില്‍ മഹാരാഷ്ട്ര നവ്നിര്‍മാന്‍ സേന ആമസോണിന്റെ വെയര്‍ ഹൗസുകള്‍ നശിപ്പിച്ചു. മുംബൈയിലെ അന്ധേരി, പൂനെ നഗരത്തിലുമുള്ള മറോള്‍ എന്നിവിടങ്ങളിലെ ഓഫിസുകളാണ് നശിപ്പിച്ചത്.ആക്രമണത്തില്‍ എല്‍ഇഡി ടിവി, ഗ്ലാസ് ഇനങ്ങള്‍, ലാപ്ടോപ്പ്, …

സൈറ്റിലടക്കം മറാത്തി ഉപയോഗിക്കുന്നില്ല: മുംബൈയില്‍ ആമസോണ്‍ ഓഫിസുകള്‍ നശിപ്പിച്ച് മഹാരാഷ്ട്ര നവ്നിര്‍മാന്‍ സേന Read More

ഉത്പന്ന വിവരം പ്രദര്‍ശിപ്പിച്ചില്ല, ആമസോണിന് 25000 രൂപ പിഴ ചുമത്തി

ന്യൂ ഡല്‍ഹി: ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ വിറ്റഴിയ്ക്കുന്ന ഉത്പന്നങ്ങളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിയ്ക്കാതിരുന്ന ആമസോണിന് 25000 രൂപ പിഴ ചുമത്തി. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ആമസോണ്‍ സെല്ലര്‍ സര്‍വീസസിന് 25,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.എന്നാല്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ ഉത്പന്നങ്ങള്‍ വിറ്റഴിയ്ക്കുന്ന …

ഉത്പന്ന വിവരം പ്രദര്‍ശിപ്പിച്ചില്ല, ആമസോണിന് 25000 രൂപ പിഴ ചുമത്തി Read More

ഫ്ലിപ്കാർട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ തുടങ്ങിയ പോര്‍ട്ടലുകളിൽ നിന്ന് 160 വ്യാജ ഖാദി ഉത്പ്പന്നങ്ങള്‍ നീക്കം ചെയ്യിപ്പിച്ച് ഖാദി ഗ്രാമോദ്യോഗ് കമ്മീഷൻ

തിരുവനന്തപുരം: ഖാദി  എന്ന വ്യാപാര നാമത്തില്‍ വിറ്റു വന്നിരുന്ന 160 വ്യാജ ഉത്പ്പന്നങ്ങള്‍ ഫ്ലിപ്കാർട്ട്, ആമസോണ്‍,സ്‌നാപ്ഡീല്‍ പോര്‍ട്ടലുകളിൽ നിന്ന് ഖാദി ഗ്രാമോദ്യോഗ കമ്മീഷൻ നീക്കം ചെയ്യിപ്പിച്ചു. ഖാദി ഇന്ത്യ എന്ന വ്യാപാര നാമം ഉപയോഗിച്ച് സ്വന്തം ഉത്പ്പന്നങ്ങള്‍ വില്ക്കുന്ന 1000 – …

ഫ്ലിപ്കാർട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ തുടങ്ങിയ പോര്‍ട്ടലുകളിൽ നിന്ന് 160 വ്യാജ ഖാദി ഉത്പ്പന്നങ്ങള്‍ നീക്കം ചെയ്യിപ്പിച്ച് ഖാദി ഗ്രാമോദ്യോഗ് കമ്മീഷൻ Read More

രാജ്യത്ത് വിറ്റഴിക്കുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളുടെ പേര് വ്യക്തമാക്കണമെന്ന കർശന നിർദ്ദേശം വ്യവസായികൾക്ക് നൽകി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ഉൽപ്പന്നങ്ങളുടെ നിർമ്മാണ രാജ്യം ഏതെന്ന് വ്യക്തമാക്കുവാൻ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് സർക്കാർ നിർദ്ദേശം. കേന്ദ്ര വ്യാവസായിക മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം. ആമസോൺ, ഫ്ലിപ് കാർട്ട്, സ്നാപ്പ് ഡീൽ, ലെൻസ് കാർട്ട്, ജിയോ മാർട്ട് എന്നി കമ്പനി …

രാജ്യത്ത് വിറ്റഴിക്കുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളുടെ പേര് വ്യക്തമാക്കണമെന്ന കർശന നിർദ്ദേശം വ്യവസായികൾക്ക് നൽകി കേന്ദ്ര സർക്കാർ Read More

ആമസോൺ പ്രദേശത്തെ ഗോത്രവർഗക്കാരന് കോവിഡ് സ്ഥിരീകരിച്ചു

ബ്രസീലിയ ഏപ്രിൽ 9: ആമസോണിലെ മഴക്കാടുകളിൽ കഴിയുന്ന ആദിവാസി വിഭാഗമായ യനോമാമി വിഭാഗങ്ങൾക്കിടയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ബ്രസീൽ. ഇതാദ്യമായാണ് ആമസോണിലെ വിദൂരസ്ഥലങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന ഈ വിഭാഗങ്ങൾക്കിടയിൽ രോഗബാധ സ്ഥിരീകരിക്കുന്നത്. പുറംലോകവുമായി വളരെ ചെറിയ ബന്ധം മാത്രമാണ് അവർക്കുള്ളത്. …

ആമസോൺ പ്രദേശത്തെ ഗോത്രവർഗക്കാരന് കോവിഡ് സ്ഥിരീകരിച്ചു Read More