
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലോക കോടീശ്വരനായ ആമസോണ്‍ മുതലാളി ജെഫ് ബെസോസിനേക്കാളും ടെസ്‌ല ഉടമ ഇലോണ്‍ മസ്‌കിനേക്കാളും വേഗത്തില്‍ ആസ്തി വര്‍ധിപ്പിച്ച് ഗൗതം അദാനി. ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ ആസ്തി കൈവരിച്ചവരുടെ പട്ടികയിലാണ് അദാനി...

News Portal






