
റിപ്പോര്‍ട്ട്
പത്തനംതിട്ട: പുതിയ മൂന്നു പോലീസ് സ്റ്റേഷനുകളുടെയും കണ്ട്രോള് റൂമിന്റെയും ശിലാസ്ഥാപനം മാർച്ച് 6ന്
By ന്യൂസ് ഡെസ്ക്
•
March 5, 2022
പത്തനംതിട്ട: ജില്ലയിലെ മൂഴിയാര്‍, പുളിക്കീഴ്, വനിതാ പോലീസ് സ്റ്റേഷന് എന്നിവയുടെയും പത്തനംതിട്ട പോലീസ് കണ്ട്രോള് റൂമിന്റെയും പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നാളെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉച്ചയ്ക്ക് 12 ന് ശിലാസ്ഥാപനം നിര്‍വഹിക്കും. മൂഴിയാര്‍ പോലീസ് സ്റ്റേഷന് തറക്കല്ലിടല്‍...
Read full story


