വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അദ്ധ്യാപകന് സസ്‌പെന്‍ഷന്‍

കൊല്ലം|കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അദ്ധ്യാപകന് സസ്‌പെന്‍ഷന്‍. കായിക അദ്ധ്യാപകൻ മുഹമ്മദ് റാഫിയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടേതാണ് നടപടി. വിദ്യാര്‍ത്ഥിയെയും അന്വേഷണ വിധേയമായി സ്‌കൂളില്‍ നിന്നും സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ ശിശുക്ഷേമ സമിതി അന്വേഷണം ആരംഭിച്ചു. …

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച അദ്ധ്യാപകന് സസ്‌പെന്‍ഷന്‍ Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക താല്‍പര്യത്തോടെ മെസേജ് അയച്ചതായി രണ്ട് വനിതാ കെ എസ് യു പ്രവര്‍ത്തകര്‍

കൊച്ചി | രണ്ട് വനിതാ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക താല്‍പര്യത്തോടെയുള്ള മെസേജ് അയച്ചുവെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു പോയെന്നും ആരോപണം .യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജില്ലാ സെക്രട്ടറി ആഷിക് …

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക താല്‍പര്യത്തോടെ മെസേജ് അയച്ചതായി രണ്ട് വനിതാ കെ എസ് യു പ്രവര്‍ത്തകര്‍ Read More

ആലപ്പുഴ സ്വദേശി ബിന്ദു പത്മനാഭനെയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍

ആലപ്പുഴ | 23 വര്‍ഷം മുമ്പ് കാണാതായ ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭനെയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍. ബിന്ദു കൊല്ലപ്പെട്ടെന്ന് അയല്‍വാസിയാണ് വെളിപ്പെടുത്തിയത്. ശുചിമുറിയില്‍ വെച്ചാണ് കൊല നടന്നതെന്നും ഇവര്‍ വെളിപ്പെടുത്തി.2022ല്‍ ആലുങ്കലില്‍ പത്മനിവാസില്‍ പി പ്രവീണ്‍കുമാറാണു സഹോദരി ബിന്ദുവിനെ …

ആലപ്പുഴ സ്വദേശി ബിന്ദു പത്മനാഭനെയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തല്‍ Read More

ബി ജെ പി എം പി കങ്കണ റണാവത്തിനോടു സംസാരിക്കാന്‍ ശ്രമിച്ച എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ തള്ളിമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി | ബോളിവുഡ് താരവും ബി ജെ പി എം പിയുമായ കങ്കണ റണാവത്തിനോടു സംസാരിക്കാന്‍ ശ്രമിച്ച എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളിമാറ്റി. മുതിര്‍ന്ന എം പി യായ പ്രേമചന്ദ്രനെ അവഗണിച്ച് താരം കടന്നു പോവുകയും …

ബി ജെ പി എം പി കങ്കണ റണാവത്തിനോടു സംസാരിക്കാന്‍ ശ്രമിച്ച എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ തള്ളിമാറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍ Read More

രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ പത്താം പ്രതിക്കും വധശിക്ഷ

ആലപ്പുഴ | രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ ഒരാള്‍ക്കുകൂടി വധശിക്ഷ. പത്താം പ്രതിയും പോപ്പുലര്‍ ഫ്രണ്ട്–എസ് ഡി പി ഐ പ്രവര്‍ത്തകനുമായ ആലപ്പുഴ പാലസ് വാര്‍ഡില്‍ വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസി (52)നെയാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി 1 ജഡ്ജി വി ജി …

രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ പത്താം പ്രതിക്കും വധശിക്ഷ Read More

പോലീസിനെ പേടിച്ച് ​ കിണറ്റിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിലായി

കണ്ണൂർ: മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി പിടിയിലായി ജയിൽ സ്ഥിതി ചെയ്യുന്ന പള്ളിക്കുന്നിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ അകലെയുള്ള തളാപ്പിൽ നിന്നാണ് പിടിയിലായത്. ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ച് നിൽക്കുകയായിരുന്നു. പോലീസ് വരുന്നുവെന്ന് മനസ്സിലായപ്പോൾ …

പോലീസിനെ പേടിച്ച് ​ കിണറ്റിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിലായി Read More

സ്വകാര്യബസ് സമരം പിന്‍വലിച്ചു

കോഴിക്കോട്: കേരളത്തില്‍ ജൂലായ് 22 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് സംബന്ധിച്ച് 29-ന് വിദ്യാര്‍ഥി സംഘടനാ നേതാക്കളും ബസ് …

സ്വകാര്യബസ് സമരം പിന്‍വലിച്ചു Read More

വിവാദ കടല്‍ മണല്‍ ഖനനം; കേരളത്തിലേക്ക് ഒരു കമ്പനിപോലുമെത്തിയില്ല, ടെന്‍ഡര്‍ തീയതി ജൂലൈ 28 വരെ നീട്ടി

ന്യൂഡല്‍ഹി: വിവാദമുയര്‍ത്തിയ കടല്‍മണല്‍ ഖനനത്തിനുള്ള ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോയ കേന്ദ്രസര്‍ക്കാരിന് കേരളത്തില്‍ തിരിച്ചടി. ഈ മാസം 15-നകം ടെന്‍ഡര്‍രേഖകള്‍ വാങ്ങാന്‍ നിര്‍ദേശിച്ച് കേന്ദ്ര ഖനനമന്ത്രാലയം വിജ്ഞാപനമിറക്കിയെങ്കിലും കേരളത്തിലേക്ക് ഒരു കമ്പനിപോലുമെത്തിയില്ല. കടല്‍മണല്‍ ഖനനത്തിനെതിരേ എതിര്‍പ്പുകളുയര്‍ന്നതാണ് ഖനനകമ്പനികളെ പിന്തിരിപ്പിച്ചത്. ഇതോടെ വിദേശകമ്പനികള്‍ക്കും ഉപകമ്പനികള്‍ക്കും …

വിവാദ കടല്‍ മണല്‍ ഖനനം; കേരളത്തിലേക്ക് ഒരു കമ്പനിപോലുമെത്തിയില്ല, ടെന്‍ഡര്‍ തീയതി ജൂലൈ 28 വരെ നീട്ടി Read More

കെ ടി ഡി സി ചെയര്‍മാൻ പി കെ ശശിയോട് പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം

പാലക്കാട് | പാര്‍ട്ടിയില്‍ നിന്ന് അച്ചടക്ക നടപടി നേരിടുന്ന മുന്‍ എം എല്‍ എയും കെ ടി ഡി സി ചെയര്‍മാനുമായ പി കെ ശശിയോട് പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചു. പാര്‍ട്ടിക്കു ക്ഷതമേല്‍പ്പിക്കുന്ന നീക്കങ്ങളുണ്ടായാല്‍ കര്‍ശന …

കെ ടി ഡി സി ചെയര്‍മാൻ പി കെ ശശിയോട് പരസ്യ പ്രതികരണങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം Read More

സര്‍ക്കാര്‍ ജോലികളിൽ 35 ശതമാനം തസ്തികള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍

പട്‌ന | ബിഹാറില്‍ സ്ത്രീകള്‍ക്ക് വന്‍ ജോലി വാഗ്ദാനവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. എല്ലാ സര്‍ക്കാര്‍ ജോലികളിലും 35 ശതമാനം തസ്തികള്‍ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പട്‌നയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ …

സര്‍ക്കാര്‍ ജോലികളിൽ 35 ശതമാനം തസ്തികള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്ത് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ Read More