തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ആ​ദ്യ​മാ​യി ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ കൗ​ൺ​സി​ല​ർ​മാ​രെ വി​രു​ന്നി​ന് വി​ളി​ച്ച് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ. ജനുവരി 10 ശനിയാഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ലോ​ക്ഭ​വ​നി​ലാ​ണ് ചാ​യ സ​ൽ​ക്കാ​രം. ബി​ജെ​പി അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കും.കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ഗ​വ​ർ​ണ​ർ സ​ൽ​ക്കാ​രം...
Read full story
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ​ന്ദ​ർ​ശി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ്. ഓ​ഫീ​സി​ലെ​ത്തി​യാ​ണ് വി.​വി. രാ​ജേ​ഷും ഡ​പ്യൂ​ട്ടി മേ​യ​ർ ജി.​എ​സ്. ആ​ശാ​നാ​ഥും മു​ഖ്യ​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച​ത്. വി.​വി.​രാ​ജേ​ഷ് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ല്ല രീ​തി​യി​ലു​ള്ള സ​ഹ​ക​ര​ണം മു​ഖ്യ​മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തെ​ന്ന്...
Read full story
റിപ്പോര്‍ട്ട്

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി

By ന്യൂസ് ഡെസ്ക് December 26, 2025
പ​ത്ത​നം​തി​ട്ട:. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഇ​മെ​യി​ൽ മു​ഖേ​ന​ യാണ് ഭീഷണി വന്നത്. എ​സ്പി ഓ​ഫീ​സി​ൽ നി​ന്നു​മെ​ത്തി​യ പ്ര​ത്യേ​ക സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. നേ​ര​ത്തെ​യും ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ക​ള​ക്ട​ർ എ​സ്പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​. ന​ട​ൻ...
Read full story
ന്യൂഡല്‍ഹി | മോദി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സത്യത്തിനും അസത്യത്തിനും ഇടയില്‍ പോരാട്ടം നടത്തുകയാണ്. സത്യം ജയിക്കുക തന്നെ ചെയ്യും. സത്യത്തിന് ഒപ്പം നിന്ന് മോദി സര്‍ക്കാരിനെ താഴെയിറക്കും. ‘വോട്ട് ചോരി’, തീവ്ര വോട്ടര്‍ പട്ടികാ...
Read full story
തിരുവനന്തപുരം| മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ഇരട്ട സ്ഫോടനം നടത്തുമെന്ന് ബോംബ് ഭീഷണി സന്ദേശം. ഇമെയില്‍ ആയാണ് സന്ദേശം എത്തിയത്. പിന്നാലെ സ്ഥലത്ത് ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തി. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ...
Read full story
കൊ​ളം​ബോ: ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റി​ൽ തീ​വ്ര​മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ശ്രീ​ല​ങ്ക​യി​ൽ 100ല​ധി​കം പേ​ർ മ​രി​ച്ചു. ര​ണ്ട് ല​ക്ഷം പേ​ർ എ​ങ്കി​ലും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.ശ്രീ​ല​ങ്ക​ൻ തീ​ര​ത്തി​ന് സ​മീ​പ​ത്തു​ള്ള തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന് മു​ക​ളി​ലാ​യിാ​ണ് ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റ്‌ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​ത്...
Read full story
തിരുവനന്തപുരം | പ്രണയിച്ചു വിവാഹം കഴിച്ച യുവതിയുടെ ആദ്യ ബന്ധത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 78 വര്‍ഷം കഠിന തടവും നാലേമുക്കാല്‍ ലക്ഷം രൂപ പിഴയും. 41 കാരനായ വൈശാഖിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര...
Read full story
. ന്യൂഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഭാഗമായ കശ്മീർ സ്വദേശി യാസിർ ബിലാൽ വാനി എന്ന ഡാനിഷ് പിടിയിലായി. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഖാസിഗുണ്ഡ് സ്വദേശിയായ പ്രതി ആക്രമണത്തിന് പിന്നിലെ പ്രധാന ഗൂഢാലോചകരിൽ ഒരാളായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്...
Read full story
ഷാ​​​​ജാ​​​​പു​​​​ർ: മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ഷ​​​​ച്ചു​​​​ഴി​​​​ക്കു തു​​​​ട​​​​ക്ക​​​​മി​​​​ട്ട ബ്രി​​​​ട്ടീ​​​​ഷ് ഏ​​​​ജ​​​​ന്‍റാ​​​​യി​​​​രു​​​​ന്നു രാ​​​​ജാ റാം ​​​​മോ​​​​ഹ​​​​ൻ റോ​​​​യി എ​​​​ന്ന് മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് മ​​​​ന്ത്രി​​​​യും ബി​​​​ജെ​​​​പി നേ​​​​താ​​​​വു​​​​മാ​​​​യ ഇ​​​​ന്ദ​​​​ർ സിം​​​​ഗ് പാ​​​​ർ​​​​മ​​​​ർ. ആ​​​​ദി​​​​വാ​​​​സി ഗോ​​​​ത്ര​​​​നേ​​​​താ​​​​വ് ബി​​​​ർ​​​​മ മു​​​​ണ്ട​​​​യു​​​​ടെ 150-ാം ജ​​​​ന്മ​​​​വാ​​​​ർ​​​​ഷി​​​​ക​​​​ദി​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പാ​​​​ർ​​​​മ​​​​റി​​​​ന്‍റെ വി​​​​വാ​​​​ദ പ്ര​​​​സ്താ​​​​വ​​​​ന. പ്ര​​​​സ്താ​​​​വ​​​​ന വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി​​​​കൂ​​​​ടി​​​​യാ​​​​യ...
Read full story
റിപ്പോര്‍ട്ട്

ചെങ്കോട്ട സ്‌ഫോടനം : ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് November 15, 2025
ന്യൂഡല്‍ഹി | ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. ഡോ. ഷഹീനുമായി ബന്ധമുള്ള ഡോ.ഫറൂഖിനെനാണ് ഹാപ്പൂരില്‍ നിന്ന് പിടികൂടിയത്. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. ഭീകരര്‍ സ്‌ഫോടകവസ്തു വാങ്ങിയ ഹരിയാനയിലെ നുഹുവിലും പരിശോധന നടന്നു. ....
Read full story