പു​റ​ത്താ​ക്കി​യ ആ​ളി​ന്‍റെ കാ​ര്യ​ത്തി​ൽ കോൺഗ്രസിന് ബാ​ധ്യ​ത​യി​ല്ല : രാഹുൽ സംഭവത്തിൽ പാ​ല​ക്കാ​ട് ഡി​സി​സി അ​ധ്യ​ക്ഷ​ൻ എ. ​ത​ങ്ക​പ്പ​ൻ

പാ​ല​ക്കാ​ട്: പു​റ​ത്താ​ക്കി​യ ആ​ളി​ന്‍റെ കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് ബാ​ധ്യ​ത​യൊ​ന്നു​മി​ല്ലെ​ന്ന് പാ​ല​ക്കാ​ട് ഡി​സി​സി അ​ധ്യ​ക്ഷ​ൻ എ. ​ത​ങ്ക​പ്പ​ൻ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഹു​ൽ ചെ​യ്ത​തി​ന് രാ​ഹു​ൽ ത​ന്നെ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കേ​സി​ൽ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട കാ​ര്യം …

പു​റ​ത്താ​ക്കി​യ ആ​ളി​ന്‍റെ കാ​ര്യ​ത്തി​ൽ കോൺഗ്രസിന് ബാ​ധ്യ​ത​യി​ല്ല : രാഹുൽ സംഭവത്തിൽ പാ​ല​ക്കാ​ട് ഡി​സി​സി അ​ധ്യ​ക്ഷ​ൻ എ. ​ത​ങ്ക​പ്പ​ൻ Read More

സ​ര്‍​വ​ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് ഇ​ട​തു​മു​ന്ന​ണി മ​ത്സ​രി​ക്കും : എം.​വി. ഗോ​വി​ന്ദ​ൻ

. തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര‍​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സ​ർ​വ​ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് ഇ​ട​തു​മു​ന്ന​ണി മ​ത്സ​രി​ക്കു​മെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ വി​ജ​യം നേ​ടും. ഇ​ട​തു​മു​ന്ന​ണി വ​ർ​ധി​ത ആ​വേ​ശ​ത്തി​ലാ​ണ്. ഫ​ല​പ്ര​ദ​മാ​യ …

സ​ര്‍​വ​ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് ഇ​ട​തു​മു​ന്ന​ണി മ​ത്സ​രി​ക്കും : എം.​വി. ഗോ​വി​ന്ദ​ൻ Read More

ട്രെ​യി​ൻ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക്യൂ​​ആ​​ർ കോ​​ഡ് സം​​വി​​ധാ​​ന​മൊ​രു​ക്കി റെ​​യി​​ൽ​​വേ

.പ​​ര​​വൂ​​ർ: . ട്രെ​​യി​​നു​​ക​​ളു​​ടെ വ​​ര​​വും പോ​​ക്കും സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ യാ​​ത്ര​​ക്കാ​​ർ​​ക്ക് കൃ​​ത്യ​​മാ​​യി അ​​റി​​യു​​ന്ന​​തി​​നു ക്യൂ​​ആ​​ർ കോ​​ഡ് സം​​വി​​ധാ​​ന​മൊ​രു​ക്കാ​ൻ റെ​​യി​​ൽ​​വേ.. റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​യാ​​ൽ മൊ​​ബൈ​​ൽ ഫോ​​ൺ ഉ​​പ​​യോ​​ഗി​​ച്ച് ഏ​​താ​​നും നി​​മി​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ ട്രെ​​യി​​നു​​ക​​ളു​​ടെ നി​​ല​​വി​​ലെ സ്റ്റാ​​റ്റ​​സ് പ​​രി​​ശോ​​ധി​​ക്കാ​​ൻ ക്യൂ​​ആ​​ർ കോ​​ഡ് സ്കാ​​ൻ ചെ​​യ്യു​​ക …

ട്രെ​യി​ൻ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക്യൂ​​ആ​​ർ കോ​​ഡ് സം​​വി​​ധാ​​ന​മൊ​രു​ക്കി റെ​​യി​​ൽ​​വേ Read More

പൂരം കലക്കല്‍ വിഷയത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ താക്കീതില്‍ ഒതുക്കാൻ ആലോചന

തിരുവനന്തപുരം| തൃശൂര്‍ പൂരം കലക്കല്‍ വിഷയത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി. പോലീസില്‍ നിന്ന് മാറ്റിയതിനാല്‍ സസ്‌പെന്‍ഷന്‍ പോലെയുള്ള നടപടി വേണ്ടെന്നാണ് ഡിജിപിയുടെ നിലപാട്. താക്കീതില്‍ ഒതുക്കാനാണ് ആലോചന. അതേസമയം, അനധികൃത …

പൂരം കലക്കല്‍ വിഷയത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ താക്കീതില്‍ ഒതുക്കാൻ ആലോചന Read More

‘ഞാൻ ഇറാനും ഇസ്രയേലും തമ്മിൽ ഡീൽ ഉണ്ടാക്കും’ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: താൻ ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മിലും അത്തരമൊരു ഡീൽ ഉണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കിടയിൽ ഉടൻ സമാധാനം പുലരുമെന്നും നിരവധി ഫോൺ വിളികളും കൂടിക്കാഴ്ചകളും നടക്കുന്നതായും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്തിൽ കുറിച്ചു. …

‘ഞാൻ ഇറാനും ഇസ്രയേലും തമ്മിൽ ഡീൽ ഉണ്ടാക്കും’ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് Read More