By ന്യൂസ് ഡെസ്ക് April 9, 2026
ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ച​ർ​ച്ച​ക​ൾ തു​ട​ങ്ങും മു​ൻ​പേ പ്ര​തി​സ​ന്ധി​യി​ൽ. ഇ​റാ​ൻ മു​ന്നോ​ട്ടു​വെ​ച്ച 10 ഇ​ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം ഇ​തി​ന​കം ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഗ​ർ ഗാ​ലി​ബാ​ഫ്...
By ന്യൂസ് ഡെസ്ക് March 12, 2026
കൊച്ചി | കേരളത്തിന് എയിംസ് അനുവദിക്കുന്നതില്‍ എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കാത്ത തെന്ന് ഹൈക്കോടതി ചോദിച്ചു. രാജ്യത്ത് പുതിയതായി അനുവദിച്ച 22 എയിംസുകളില്‍ 18 എണ്ണവും ഇതിനോടകം പ്രവര്‍ത്തനക്ഷമമാവുകയും നാലെണ്ണം നിര്‍മ്മാണ ഘട്ടത്തിലാവുകയും ചെയ്തിട്ടും...
By ന്യൂസ് ഡെസ്ക് January 11, 2026
പാ​ല​ക്കാ​ട്: പു​റ​ത്താ​ക്കി​യ ആ​ളി​ന്‍റെ കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്ക് ബാ​ധ്യ​ത​യൊ​ന്നു​മി​ല്ലെ​ന്ന് പാ​ല​ക്കാ​ട് ഡി​സി​സി അ​ധ്യ​ക്ഷ​ൻ എ. ​ത​ങ്ക​പ്പ​ൻ. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഹു​ൽ ചെ​യ്ത​തി​ന് രാ​ഹു​ൽ ത​ന്നെ അ​നു​ഭ​വി​ക്ക​ണ​മെ​ന്നും...
By ന്യൂസ് ഡെസ്ക് November 10, 2025
. തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര‍​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സ​ർ​വ​ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് ഇ​ട​തു​മു​ന്ന​ണി മ​ത്സ​രി​ക്കു​മെ​ന്നും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ശ്ച​യി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ട​തു​മു​ന്ന​ണി ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ വി​ജ​യം...
By ന്യൂസ് ഡെസ്ക് November 4, 2025
.പ​​ര​​വൂ​​ർ: . ട്രെ​​യി​​നു​​ക​​ളു​​ടെ വ​​ര​​വും പോ​​ക്കും സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ യാ​​ത്ര​​ക്കാ​​ർ​​ക്ക് കൃ​​ത്യ​​മാ​​യി അ​​റി​​യു​​ന്ന​​തി​​നു ക്യൂ​​ആ​​ർ കോ​​ഡ് സം​​വി​​ധാ​​ന​മൊ​രു​ക്കാ​ൻ റെ​​യി​​ൽ​​വേ.. റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​യാ​​ൽ മൊ​​ബൈ​​ൽ ഫോ​​ൺ ഉ​​പ​​യോ​​ഗി​​ച്ച് ഏ​​താ​​നും നി​​മി​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ ട്രെ​​യി​​നു​​ക​​ളു​​ടെ നി​​ല​​വി​​ലെ സ്റ്റാ​​റ്റ​​സ്...
By ന്യൂസ് ഡെസ്ക് August 26, 2025
തിരുവനന്തപുരം| തൃശൂര്‍ പൂരം കലക്കല്‍ വിഷയത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി. പോലീസില്‍ നിന്ന് മാറ്റിയതിനാല്‍ സസ്‌പെന്‍ഷന്‍ പോലെയുള്ള നടപടി വേണ്ടെന്നാണ് ഡിജിപിയുടെ നിലപാട്....
By ന്യൂസ് ഡെസ്ക് June 16, 2025
വാഷിങ്ടൺ: താൻ ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മിലും അത്തരമൊരു ഡീൽ ഉണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കിടയിൽ ഉടൻ സമാധാനം പുലരുമെന്നും നിരവധി ഫോൺ വിളികളും കൂടിക്കാഴ്ചകളും നടക്കുന്നതായും...