
റിപ്പോര്‍ട്ട്
ആന്ധ്രയിലെ മന്ത്രവാദക്കൊല, പെൺമക്കളുടെ ശരീരത്തിനടുത്ത് അമ്മ പാടുകയും നൃത്തം ചെയ്യുകയും ചെയ്തു
By ന്യൂസ് ഡെസ്ക്
•
January 27, 2021
തിരുപ്പതി: പൂജാരിയുടെ സ്വാധീനത്തിൽ രണ്ട് പെൺമക്കളെ കൊന്ന ദമ്പതികൾ പെരുമാറിയത് വിചിത്രമായെന്ന് റിപ്പോർട്. ദമ്പതികളെ 24/01/21 ഞായറാഴ്ച യാണ് മദനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പോലീസ് വീട്ടിലെത്തിയപ്പോൾ ദമ്പതികൾ പെൺമക്കളുടെ മൃതദേഹത്തിന് സമീപം...
Read full story
