
മരട് ഫ്ളാറ്റ് പൊളിക്കല്‍: സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി
കൊച്ചി ജനുവരി 9: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാനായി സജ്ജമായി. ജനുവരി 11നും ജനുവരി 12നും പൊളിക്കേണ്ട ഫ്ളാറ്റുകളിലെല്ലാം ഇന്നലെതന്നെ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. ഇതിന് പിന്നാലെ ബ്ലാസ്റ്റിംഗ് ഷെഡുകളുടെയും കണ്‍ട്രോള്‍ റൂമിന്റെയും നിര്‍മ്മാണം ഇന്ന് തുടങ്ങും. …
മരട് ഫ്ളാറ്റ് പൊളിക്കല്‍: സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി Read More