മോദിക്കെതിരേ മുദ്രാവാക്യം മുഴക്കിയ വിദ്യാർഥികൾക്കെതിരേ നടപടിക്കൊരുങ്ങി ജവഹർലാൽ നെഹ്‌റു സർവകലാശാല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ക്യാമ്പസിൽ മുദ്രാവാക്യങ്ങൾ മുഴക്കിയ സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു). 2026 ജനുവരി 6 ചൊവ്വാഴ്ച സർവകലാശാല പുറത്തുവിട്ട കുറിപ്പിലാണ് നടപടി സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സർവകലാശാലകളെ ‘വെറുപ്പിന്റെ …

മോദിക്കെതിരേ മുദ്രാവാക്യം മുഴക്കിയ വിദ്യാർഥികൾക്കെതിരേ നടപടിക്കൊരുങ്ങി ജവഹർലാൽ നെഹ്‌റു സർവകലാശാല Read More

ഇസ്രയേലിന് പകരം ഹമാസിന് മേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണം : ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി

ന്യൂയോര്‍ക്ക്: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിന്‌ ഇറ്റലി എതിരല്ലെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. 2023 ഓക്ടോബര്‍ 7-ന് ഇസ്രയേലില്‍ അതിക്രമിച്ച് കയറി ഹമാസ് തട്ടിക്കൊണ്ടുപോയ എല്ലാ ബന്ദികളെയും വിട്ടയക്കണമെന്നും സര്‍ക്കാര്‍ പദവികളില്‍നിന്ന് ഹമാസ് ഒഴിവാകണമെന്നും മെലോണി പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രമേയം …

ഇസ്രയേലിന് പകരം ഹമാസിന് മേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണം : ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി Read More

പാലിയേക്കരയിലെ ടോള്‍ പിരിവ് സെപ്തംബർ 22 മുതല്‍ വീണ്ടും ആരംഭിച്ചേക്കും

കൊച്ചി | പാലിയേക്കരയിലെ ടോള്‍ പിരിവ് സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ ഉപാധികളോടെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കാമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ ടോൾ പിരിവ് വീണ്ടും ആരംഭിച്ചേക്കും ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്നാണ് ടോള്‍ പിരിക്കുന്നത് …

പാലിയേക്കരയിലെ ടോള്‍ പിരിവ് സെപ്തംബർ 22 മുതല്‍ വീണ്ടും ആരംഭിച്ചേക്കും Read More

ഓപ്പറേഷൻ സിന്ദൂർ ; പ്രധാനമന്ത്രി വാഗ്ദാനം നിറവേറ്റി : അമിത് ഷാ

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തക്കതായ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് അമിത് ഷാ. .ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പദ്ധതി തയ്യാറാക്കിയവര്‍ക്കും തക്കതായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി …

ഓപ്പറേഷൻ സിന്ദൂർ ; പ്രധാനമന്ത്രി വാഗ്ദാനം നിറവേറ്റി : അമിത് ഷാ Read More

മുനമ്പം ജുഡീഷല്‍ കമ്മീഷന്‍റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മുനമ്പം ജുഡീഷല്‍ കമ്മീഷന്‍റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയുടെ ഉത്തരവില്ലാതെ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയോ തുടര്‍നടപടി സ്വീകരിക്കുയോ ചെയ്യില്ലെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു. തുടര്‍ന്നാണ് അപ്പീലില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ നല്‍കിയ …

മുനമ്പം ജുഡീഷല്‍ കമ്മീഷന്‍റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ Read More

മുനമ്പത്തുനിന്നല്ല കേരളത്തില്‍ എവിടെയും ഒരു കുടുംബത്തേയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് പി.കെ.കൃഷ്ണദാസ്

തൃശൂര്‍: മുനമ്പത്തുനിന്ന് ഒരു കുടുംബത്തേയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. മുനമ്പത്ത് മാത്രമല്ല കേരളത്തില്‍ എവിടെയും ആരെയും കുടിയിറക്കാന്‍ എല്‍.ഡി.എഫിനോ, യു.ഡി. എഫിനോ കഴിയില്ല. ബി.ജെ.പി. അത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കും. സമാനമനസ്‌കരായ സാമുദായിക, രാഷ്ട്രീയ സംഘടനകളുമായി …

മുനമ്പത്തുനിന്നല്ല കേരളത്തില്‍ എവിടെയും ഒരു കുടുംബത്തേയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് പി.കെ.കൃഷ്ണദാസ് Read More