കണ്ണൂര്‍: കോണ്‍ഗ്രസിന്‍റെ കൊടിപിടിച്ചവര്‍ സ്ഥാനാര്‍ഥിയാവണമെന്ന് യൂത്ത് കോണ്‍ഗ്രസ്. പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ എതിർപ്പ് സിപിഎം വിമതര്‍ക്ക് യുഡിഎഫ് പിന്തുണ നല്‍കിയാല്‍ പരസ്യമായി എതിര്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജകമണ്ഡലം...
Read full story
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ക്യാമ്പസിൽ മുദ്രാവാക്യങ്ങൾ മുഴക്കിയ സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു). 2026 ജനുവരി 6 ചൊവ്വാഴ്ച സർവകലാശാല പുറത്തുവിട്ട കുറിപ്പിലാണ് നടപടി സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സർവകലാശാലകളെ 'വെറുപ്പിന്റെ...
Read full story
ന്യൂയോര്‍ക്ക്: പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിന്‌ ഇറ്റലി എതിരല്ലെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. 2023 ഓക്ടോബര്‍ 7-ന് ഇസ്രയേലില്‍ അതിക്രമിച്ച് കയറി ഹമാസ് തട്ടിക്കൊണ്ടുപോയ എല്ലാ ബന്ദികളെയും വിട്ടയക്കണമെന്നും സര്‍ക്കാര്‍ പദവികളില്‍നിന്ന് ഹമാസ് ഒഴിവാകണമെന്നും മെലോണി പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രമേയം...
Read full story
കൊച്ചി | പാലിയേക്കരയിലെ ടോള്‍ പിരിവ് സെപ്തംബർ 22 തിങ്കളാഴ്ച മുതല്‍ ഉപാധികളോടെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കാമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ ടോൾ പിരിവ് വീണ്ടും ആരംഭിച്ചേക്കും ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്നാണ് ടോള്‍ പിരിക്കുന്നത്...
Read full story
ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തക്കതായ മറുപടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് അമിത് ഷാ. .ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും പദ്ധതി തയ്യാറാക്കിയവര്‍ക്കും തക്കതായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...
Read full story
കൊച്ചി: മുനമ്പം ജുഡീഷല്‍ കമ്മീഷന്‍റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കോടതിയുടെ ഉത്തരവില്ലാതെ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയോ തുടര്‍നടപടി സ്വീകരിക്കുയോ ചെയ്യില്ലെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു. തുടര്‍ന്നാണ് അപ്പീലില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ നല്‍കിയ...
Read full story
തൃശൂര്‍: മുനമ്പത്തുനിന്ന് ഒരു കുടുംബത്തേയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. മുനമ്പത്ത് മാത്രമല്ല കേരളത്തില്‍ എവിടെയും ആരെയും കുടിയിറക്കാന്‍ എല്‍.ഡി.എഫിനോ, യു.ഡി. എഫിനോ കഴിയില്ല. ബി.ജെ.പി. അത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കും. സമാനമനസ്‌കരായ സാമുദായിക, രാഷ്ട്രീയ സംഘടനകളുമായി...
Read full story