തൃശൂര്‍: അതിരപ്പിള്ളിയില്‍ വീടിന്റെ വരാന്തയില്‍ ചീങ്കണ്ണി എത്തി.തച്ചിയത്തു ഷാജന്‍ എന്ന ആളുടെ വീടിനു മുന്നിലാണ് 9-12-2020 ബുധനാഴ്ച രാവിലെ ചീങ്കണ്ണി എത്തിയത്. അതിരപ്പിള്ളി പുഴയുടെ സമീപത്തെ വീടിന്റെ വരാന്തയിലേക്ക് ചീങ്കണ്ണി കയറി വരികയായിരുന്നു. ചീങ്കണ്ണിയെ കണ്ടയുടന്‍ തന്നെ വീട്ടുകാര്‍ വനം വകുപ്പ്...
Read full story