വ്യാജ ബലാല്‍സംഗ കേസില്‍ കുടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ട യുവതി അറസ്റ്റില്‍

ന്യൂഡല്‍ഹി : ലൈംഗിക പീഡനക്കേസില്‍ കുടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തി കാമുകനോട്‌ രണ്ട്‌ലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ യുവതി അറസ്റ്റില്‍. ഗ്രേറ്റര്‍ നോയിഡയിലാണ്‌ സംഭവം. അലിഗഡ്‌ സ്വദേശിയായ സോഫിയാ എന്ന യുവതിയാണ്‌ അറസ്‌റ്റിലായത്‌. സംഭവം ഇങ്ങനെ : നേഹാ ഠാക്കൂര്‍ എന്ന്‌ പരിചയപ്പെടുത്തിയാണ്‌ സോഫിയ …

വ്യാജ ബലാല്‍സംഗ കേസില്‍ കുടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ട യുവതി അറസ്റ്റില്‍ Read More

അലിഗഡിലെ രാജ മഹേന്ദ്ര പ്രതാപ് സിംഗ് സർവകലാശാലയ്ക്ക് പ്രധാനമന്ത്രി 14/09/21 ചൊവ്വാഴ്ച്ച തറക്കല്ലിടും ഉത്തർപ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ മാതൃകയും പ്രധാനമന്ത്രി സന്ദർശിക്കും

ഉത്തർപ്രദേശിലെ അലിഗഡിൽ രാജ മഹേന്ദ്ര പ്രതാപ് സിംഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 സെപ്റ്റംബർ 14 ന് ഉച്ചയ്ക്ക് 12 മണിയോടെ നിർവ്വഹിക്കും ഉത്തർപ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ അലിഗഡ് നോഡിന്റെയും രാജ മഹേന്ദ്ര പ്രതാപ് …

അലിഗഡിലെ രാജ മഹേന്ദ്ര പ്രതാപ് സിംഗ് സർവകലാശാലയ്ക്ക് പ്രധാനമന്ത്രി 14/09/21 ചൊവ്വാഴ്ച്ച തറക്കല്ലിടും ഉത്തർപ്രദേശ് പ്രതിരോധ വ്യവസായ ഇടനാഴിയുടെ മാതൃകയും പ്രധാനമന്ത്രി സന്ദർശിക്കും Read More

അലിഗഡിന്റെ പേര് മാറ്റാൻ ശുപാർശ

ഉത്തർ പ്രദേശ്: അലിഗഢിന്റെ പേര് മാറ്റാനുള്ള നിര്‍ദേശം ജില്ലാ പഞ്ചായത്ത് യുപി സര്‍ക്കാറിന് സമര്‍പ്പിച്ചു. ഹരിഗഢ് എന്ന് മാറ്റാനാണ് ജില്ലാ പഞ്ചായത്ത് നിര്‍ദേശിച്ചത്. 16/078/2021 തിങ്കളാഴ്ചയാണ് പുതുതായി അധികാരമേറ്റ ജില്ലാ പഞ്ചായത്ത് ഭരണസമിതി പേരുമാറ്റ പ്രമേയം ഐക്യകണ്‌ഠേന അംഗീകരിച്ചത്. ജില്ലാ പഞ്ചായത്ത് …

അലിഗഡിന്റെ പേര് മാറ്റാൻ ശുപാർശ Read More

അലിഗഢ് ജില്ലയുടെ പേര് ഹരിഗഢ് എന്നാക്കുന്നു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയുടെ പേര് മാറ്റി ഹരിഗഢ് എന്നാക്കുന്നു. അതു പോലെ മെയിന്‍പുരി ജില്ല മായന്‍ നഗറാക്കാനും യുപി സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് വിവരം. ഇരു ജില്ലകളുടെയും പേരുമാറ്റം നിര്‍ദേശിച്ച് അലിഗഢ്, മെയിന്‍പുരി ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. യുപി സര്‍ക്കാരിന്റെ …

അലിഗഢ് ജില്ലയുടെ പേര് ഹരിഗഢ് എന്നാക്കുന്നു Read More

അലിഗഡില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 15 ആയി

അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. 16 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ബാറുടമ ഉള്‍പ്പടെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 5 എക്സൈസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മരിച്ചവരുടെ …

അലിഗഡില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 15 ആയി Read More

അലിഗഢില്‍ വ്യാജമദ്യം കഴിച്ച് 11 മരണം

ലക്നൗ: അലിഗഢില്‍ വ്യാജമദ്യം കഴിച്ച് 11 പേര്‍ മരിച്ചു. കര്‍സിയയിലെ കച്ചവടക്കാരനില്‍നിന്ന് വാങ്ങിയ തദ്ദേശനിര്‍മിത മദ്യം കഴിച്ചാണ് മരണം. നിരവധി പേര്‍ ഇപ്പോഴും അവശനിലയില്‍ തുടരുകയാണ്. സംഭവത്തില്‍ മദ്യവില്‍പ്പന ഉടമ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റുചെയ്തു. കൂടാതെ മജിസ്റ്റീരിയല്‍തല അന്വേഷണം നടത്താനും അഞ്ച് …

അലിഗഢില്‍ വ്യാജമദ്യം കഴിച്ച് 11 മരണം Read More

പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ ജയിലിലായ യുവാവിന്റെ ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതാവല്ലെന്ന് തെളിഞ്ഞു

അലിഗഡ് : പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതാവല്ലെന്ന് തെളിഞ്ഞു. 2019 ഫെബ്രുവരിയിലാണ് 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ 28 കാരന്‍ അറസ്റ്റിലാവുന്നത്. രണ്ടര വര്‍ഷക്കാലമാണ് അയാള്‍ ജയിലില്‍ കഴിയേണ്ടി വന്നത്. …

പതിമൂന്നുകാരിയെ ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ ജയിലിലായ യുവാവിന്റെ ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതാവല്ലെന്ന് തെളിഞ്ഞു Read More

ഹത്രാസ് കൊലപാതകം; നാലു പ്രതികളെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കും

അലിഗഡ്: ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികളെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി അലിഗഡ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതികളെ ഗുജറാത്തിലേക്ക് കൊണ്ടുപോയി. സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തതിനേ തുടർന്ന് സിബിഐ കേസ് ഏറ്റെടുത്തിരിക്കുകയാണ്. ക്രൂരമായ ബലാത്സംഗത്തിനിരയായി …

ഹത്രാസ് കൊലപാതകം; നാലു പ്രതികളെ സിബിഐ നുണപരിശോധനയ്ക്ക് വിധേയരാക്കും Read More

മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക, തുടര്‍ന്ന് തോക്ക് ചൂണ്ടി കൊള്ളയടിക്കുക; വൈറലായി അലിഗഡിലെ ജ്വല്ലറി മോഷണം

ലക്‌നോ: ഉത്തര്‍ പ്രദേശിലെ ഒരു മോഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മോഷ്ടാക്കളെ കൊവിഡ് പേടിയാണ് വാര്‍ത്തിയിലെ കൗതുകമുണര്‍ത്തുന്ന കാര്യം. അലിഗഡില്‍ ജ്വല്ലറിയില്‍ മോഷണം നടത്താനെത്തിയ മുഖംമൂടി ധരിച്ച മൂന്ന അംഗ സംഘം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ ശേഷം തൊഴിലാളികള്‍ക്ക് നേരെ …

മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക, തുടര്‍ന്ന് തോക്ക് ചൂണ്ടി കൊള്ളയടിക്കുക; വൈറലായി അലിഗഡിലെ ജ്വല്ലറി മോഷണം Read More

പശുവിനെ സംസ്‌കരിക്കാന്‍ ആള്‍ക്കൂട്ടം; ലോക്ഡൗണ്‍ ലംഘിച്ചു; 150 പേര്‍ക്കെതിരേ കേസ്

ലഖ്നോ: പശുവിനെ സംസ്‌കരിക്കാന്‍ ആള്‍ക്കൂട്ടം ലോക്ഡൗണ്‍ ലംഘിച്ചതിന് 150 പേര്‍ക്കെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് 150 പേര്‍ക്കെതിരേ കേസെടുത്തു. ഇതില്‍ 100ഓളം പേര്‍ സ്ത്രീകളാണ്. ദിനേശ്ചന്ദ്ര ശര്‍മ എന്നയാളുടെ ഉടമസ്ഥതയിലുള്ള പശുവിന് കുറച്ചുകാലമായി ദീനമായിരുന്നു. പശു …

പശുവിനെ സംസ്‌കരിക്കാന്‍ ആള്‍ക്കൂട്ടം; ലോക്ഡൗണ്‍ ലംഘിച്ചു; 150 പേര്‍ക്കെതിരേ കേസ് Read More