നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി
പാലക്കാട്: നെല്ലിയാമ്പതി വെള്ളച്ചാട്ടത്തില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയ്‌രാജ്ആണ് മരിച്ചത്. 36 വയസായിരുന്നു. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ 04/09/21 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടമുണ്ടായത് എറണാകുളം സ്വദേശികളായി മൂന്ന് പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തിയത്. …