13ദുരിതാശ്വാസ അഭയ കേന്ദ്രങ്ങളുടെ നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തിയാകും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

സംസ്ഥാനത്തെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം മാരാരിക്കുളത്ത് തുറന്നു ആലപ്പുഴ: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയില്‍ നിര്‍മ്മിച്ച കേരളത്തിലെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം ആലപ്പുഴയില്‍ മാരാരിക്കുളത്ത് ജനക്ഷേമം കോളനിയില്‍ റവന്യൂ, ദുരന്ത നിവാരണ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. …

13ദുരിതാശ്വാസ അഭയ കേന്ദ്രങ്ങളുടെ നിര്‍മ്മാണം ഈ വര്‍ഷം പൂര്‍ത്തിയാകും: മന്ത്രി ഇ. ചന്ദ്രശേഖരന്‍ Read More

തോട്ടപ്പള്ളി സ്പില്‍ വേ: ലീഡിങ് ചാനലിന്റെ ആഴം കൂട്ടല്‍ വേഗത്തിലാക്കുംമന്ത്രി കെ.കൃഷ്ണന്‍ കുട്ടി

ആലപ്പുുഴ: കുട്ടനാട് വെള്ളപ്പൊക്കഭീഷണി ഉണ്ടാകാനുള്ള  സാഹചര്യം കണക്കിലെടുത്ത് തോട്ടപ്പള്ളി സ്പില്‍ വേയ്ക്ക് കിഴക്കോട്ട് വീയപുരം വരെയുള്ള  ജല ബഹിര്‍ഗമന സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഇപ്പോള്‍ നടന്നുവരുന്ന ചെളിനീക്കലും ആഴം കൂട്ടല്‍ നടപടികളും വേഗത്തിലാക്കാന്‍ ജലവിഭവ വകുപ്പുു മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ …

തോട്ടപ്പള്ളി സ്പില്‍ വേ: ലീഡിങ് ചാനലിന്റെ ആഴം കൂട്ടല്‍ വേഗത്തിലാക്കുംമന്ത്രി കെ.കൃഷ്ണന്‍ കുട്ടി Read More

പച്ചക്കറിയും പൂക്കളും പഴങ്ങളും ഒരു കുടക്കീഴിലൊരുക്കി കഞ്ഞിക്കുഴി ബ്ലോക്ക് വനിതാ കര്‍ഷക സംഘം

ആലപ്പുഴ: പച്ചക്കറിയും പൂക്കളും പഴങ്ങളുമെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ വനിതാ കര്‍ഷക സംഘം. സ്ത്രീ കര്‍ഷകര്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയ നൂതന സംരംഭമാണ് ഈ പ്രാദേശിക കാര്‍ഷിക ഉത്പ്പന്ന സംഭരണ- വിതരണ കേന്ദ്രം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള …

പച്ചക്കറിയും പൂക്കളും പഴങ്ങളും ഒരു കുടക്കീഴിലൊരുക്കി കഞ്ഞിക്കുഴി ബ്ലോക്ക് വനിതാ കര്‍ഷക സംഘം Read More

ആന്റി കോവിഡ് ഹെല്‍ത്ത് പ്ലസ് മാറ്റുകള്‍ പുറത്തിറക്കി കയര്‍ കോര്‍പറേഷന്‍

* ആദ്യ മാറ്റ് മന്ത്രി തോമസ് ഐസക് വിതരണം ചെയ്തു ആലപ്പുഴ : കോവിഡിനെ പ്രതിരോധിക്കാന്‍ ആന്റി കോവിഡ് ഹെല്‍ത്ത് പ്ലസ് മാറ്റുകളുമായി സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. ‘ആന്റി കോവിഡ് ഹെല്‍ത്ത് പ്ലസ് മാറ്റ് ‘ എന്ന പേരില്‍ വിപണിയില്‍ …

ആന്റി കോവിഡ് ഹെല്‍ത്ത് പ്ലസ് മാറ്റുകള്‍ പുറത്തിറക്കി കയര്‍ കോര്‍പറേഷന്‍ Read More

സീ വ്യൂ വാര്‍ഡ് കനാല്‍ നവീകരണത്തിന് തുടക്കമായി

ആലപ്പുഴ: ബാപ്പു വൈദ്യര്‍ ജങ്ഷന്‍  റെയില്‍വേ ട്രാക്ക് സീ വ്യൂ വാര്‍ഡ് കനാലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ധനകാര്യ  കയര്‍ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനം നിര്‍വഹിച്ചു. 4.75 കോടി രൂപ ചെലവിലാണ് കനാലിന്റെ …

സീ വ്യൂ വാര്‍ഡ് കനാല്‍ നവീകരണത്തിന് തുടക്കമായി Read More

കുട്ടനാടിന് സ്വപ്ന സാക്ഷാത്കാരം: മങ്കൊമ്പ് പാലം നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ: കുട്ടനാടിന്റെ വികസനത്തില്‍ തന്ത്രപ്രധാന ചുവടുവയ്പ്പായി മങ്കൊമ്പ് സിവില്‍സ്റ്റേഷന്‍ പാലം പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ ഗതാഗതത്തിന് തുറന്നുകൊടുത്തു. ആഘോഷപൂര്‍വം നടത്തേണ്ടിയിരുന്ന ചടങ്ങ് കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് നടത്തിയത്. കുട്ടനാട് മണ്ഡലത്തില്‍ പുളിങ്കുന്ന് – ചമ്പക്കുളം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമല …

കുട്ടനാടിന് സ്വപ്ന സാക്ഷാത്കാരം: മങ്കൊമ്പ് പാലം നാടിന് സമര്‍പ്പിച്ചു Read More

അരൂര്‍ നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് തുടക്കമായി

ആലപ്പുഴ: അരൂര്‍ നിയോജകമണ്ഡലത്തിലെ പ്രധാന ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നതിനുള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം എ.എം ആരിഫ് എംപി നിര്‍വഹിച്ചു. അരൂര്‍ നിയോജക മണ്ഡലത്തിലെ ഉള്‍പ്രദേശങ്ങളിലും വികസനം സാധ്യമാകുന്ന ഈ പദ്ധതി നാടിന് വലിയൊരു മുതല്‍ക്കൂട്ടാകുമെന്ന് എംപി പറഞ്ഞു. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, …

അരൂര്‍ നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് തുടക്കമായി Read More

കടലാക്രമണം, വെള്ളപ്പൊക്കം നേരിടാന്‍ വകുപ്പുകള്‍ സജ്ജമാകണം – മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: കടലാക്രമണം, വെള്ളപ്പൊക്കം എന്നിവ നേരിടുന്നതിന് ജില്ലയിലെ എല്ലാ വകുപ്പുകളും പൂര്‍ണ്ണ സജ്ജമാകണമെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍. കാലവര്‍ഷത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് ആസൂത്രണ സമിതിഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത …

കടലാക്രമണം, വെള്ളപ്പൊക്കം നേരിടാന്‍ വകുപ്പുകള്‍ സജ്ജമാകണം – മന്ത്രി ജി സുധാകരന്‍ Read More

കേരളത്തിൽ ഇന്ന് വെള്ളിയാഴ്ച (12/06/2020) 78 പേർക്ക് കൊറോണ; 32 പേർ രോഗ വിമുക്തർ; ഒരു മരണം; 9 പുതിയ ഹോട്ട്സ്പോട്ടുകൾ.

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് വെള്ളിയാഴ്ച 12 /06 /2020 78 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശ്ശൂരിൽ നിന്നും മലപ്പുറത്തുനിന്നും 14 പേർക്കും ആലപ്പുഴയിൽ നിന്ന് 13 പേർക്കും പത്തനംതിട്ടയിൽ നിന്ന് ഏഴ് പേർക്കും എറണാകുളം പാലക്കാട് ജില്ലകളിൽ നിന്ന് അഞ്ച് …

കേരളത്തിൽ ഇന്ന് വെള്ളിയാഴ്ച (12/06/2020) 78 പേർക്ക് കൊറോണ; 32 പേർ രോഗ വിമുക്തർ; ഒരു മരണം; 9 പുതിയ ഹോട്ട്സ്പോട്ടുകൾ. Read More

ആലപ്പുഴ: കൊറോണ നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു.

ആലപ്പുഴ: സംസ്ഥാനത്ത് കൊറോണ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന സ്ത്രീ മരിച്ചു. ആലപ്പുഴ പാവുക്കര സ്വദേശി സലീല തോമസ് (60) ആണ് മരിച്ചത്. ഇന്നലെ തിങ്കളാഴ്ച (08/06/2020) രാത്രിയില്‍ പരുമല ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നെഞ്ചുവേദന ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്രവം …

ആലപ്പുഴ: കൊറോണ നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. Read More