ഒഴുക്കില്‍പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

March 5, 2021

വെളളനാട് : വെളളനാട് വെളിയന്നൂരില്‍ കരമനയാറിന്‍റെ കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. വെളളനാട് ചാങ്ങ സൗമ്യഭവനില്‍ നികേഷ് (ഗിരീഷ് )-സൗമ്യ ദമ്പതികളുടെ മകന്‍ സൂര്യ(14), വട്ടിയൂര്‍ക്കാവ് പോലീസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡ് വെളിയന്നൂര്‍ അഞ്ജനയില്‍ ഉണ്ണികൃഷ്ണന്‍-രജനി ദമ്പതികളുടെ …