
റിപ്പോര്‍ട്ട്
ഭൂമിയുടെ അതിര് വരെ ആകാശനൗകയില്‍ പോവാം: പദ്ധതിയുമായി അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി
By ന്യൂസ് ഡെസ്ക്
•
July 5, 2020
ന്യൂഡല്‍ഹി: ഭൂമിയുടെ അന്തരീക്ഷം നേര്‍ത്ത് ഇല്ലാതാകുന്ന അതിര് വരെ വിനോദത്തിന് വേണ്ടി യാത്ര ചെയ്യണോ? അതിനുള്ള അവസരം ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് ഫ്ളോറിഡ ആസ്ഥാനമായ സ്പേസ് പെര്സ്പെക്ടീവെന്ന അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനി. ഈ സ്വപ്നം സഫലമാവാന്‍ കാലങ്ങളോളം നിങ്ങള്‍ കാത്തിരിക്കേണ്ടന്നാണ് കമ്പനി പറയുന്നത്....
Read full story

