ന്യൂഡൽഹി: 2020 ലെ നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്കുകാരൻ ഒഡീഷ സ്വദേശിയായ സോയേബ് അഫ്താബാണ്. 720 ൽ 720 മാർക്കും നേടിയാണ് സോയേബ് ഒന്നാം റാങ്കിന് അർഹനായത്. എന്നാൽ ഇതേ മാർക്കു നേടിയ ഡൽഹിക്കാരിയായ...