റിപ്പോര്‍ട്ട്
എംഡിഎംഎയും ഹാഷിഷ് ഓയിലും; വൈക്കത്ത് യുവതി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
October 18, 2025
കോട്ടയം: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി കര്‍ണാടക സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍. ബെംഗളൂരുവില്‍ താമസിക്കുന്ന നിമല്‍ ജോസഫ് സെബാസ്റ്റ്യന്‍, അജയ് ശരണ്‍ യെല്ലപ്പ(27), ഹാസന്ന നിസ്വരാജ്(31) എന്നിവരാണ് വൈക്കം പോലീസിന്റെ പിടിയിലായത്. മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു ഒക്ടോബർ 17 വെള്ളിയാഴ്ച...
Read full story

