വായു മലിനീകരണം: ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി നവംബര്‍ 1: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് (ഇപിസിഎ) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 5 വരെ നിര്‍ത്തിവെയ്ക്കാനും ഇപിസിഎ ഉത്തരവിട്ടു. പടക്കങ്ങള്‍ പൊട്ടിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. …
വായു മലിനീകരണം: ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു Read More