ഇടമലക്കുടിയിലെ വിദ്യാർഥിനികൾ നിയമസഭ കാണാനെത്തി
പഠന, വിനോദയാത്രയുടെ ഭാഗമായി ഇടമലക്കുടിയിൽനിന്നു വിദ്യാർഥിനികൾ നിയമസഭ സന്ദർശിച്ചു. സഭാ നടപടികൾ വീക്ഷിച്ച വിദ്യാർഥിനികൾ മുഖ്യമന്ത്രി പിണറായി വിജയനും പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനുമൊപ്പം കുശലം പറഞ്ഞും ഫോട്ടോയെടുത്തുമാണു മടങ്ങിയത്. പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ …