
ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസും ടി.വി. രാജേഷ് എംഎൽഎയും റിമാന്റിൽ
കോഴിക്കോട്: ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷൻ പി.എ. മുഹമ്മദ് റിയാസ്, കല്ല്യാശ്ശേരി എംഎൽഎ ടി.വി.രാജേഷ് എന്നിവരെ റിമാൻഡ് തടവിലാക്കാൻ കോടതി ഉത്തരവിട്ടു. കോഴിക്കോട് സിജെഎം കോടതി നാലാണ് 02/03/21 ചൊവ്വാഴ്ച റിമാൻഡ് തടവിലാക്കാൻ ഉത്തരവിട്ടത്. 2016-ൽ വിമാനസര്‍വ്വീസുകൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് എയര്‍ …
ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസും ടി.വി. രാജേഷ് എംഎൽഎയും റിമാന്റിൽ Read More