സാങ്കേതിക തകരാർ : എയർ ഇന്ത്യ വിമാനം മംഗോളിയയിലെ ഉലാൻബാതാറിൽ അടിയന്തര ലാൻഡിംഗ് നടത്തി
ന്യൂഡൽഹി | എയർ ഇന്ത്യയുടെ സാൻ ഫ്രാൻസിസ്കോ-ഡൽഹി വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മംഗോളിയയിലെ ഉലാൻബാതാറിൽ അടിയന്തരമായി ഇറക്കി. യാത്രാമധ്യേ സാങ്കേതിക പ്രശ്നം സംശയിച്ചതിനെ തുടർന്നാണ് വിമാനം മുൻകരുതൽ നടപടിയായി നിലത്തിറക്കിയതെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ …
സാങ്കേതിക തകരാർ : എയർ ഇന്ത്യ വിമാനം മംഗോളിയയിലെ ഉലാൻബാതാറിൽ അടിയന്തര ലാൻഡിംഗ് നടത്തി Read More