ഡ​ൽ​ഹിയിൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​രു​നൂ​റി​ല​ധി​കം പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ർ​ഷ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ഡ​ൽ​ഹി പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​രു​നൂ​റി​ല​ധി​കം പേ​ർ അ​റ​സ്റ്റി​ൽ. ഓ​പ്പ​റേ​ഷ​ൻ ആ​ഘാ​ത് 3.0 എ​ന്ന പേ​രി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ അ​ന​ധി​കൃ​ത ആ​യു​ധ​ങ്ങ​ൾ, മ​യ​ക്കു​മ​രു​ന്നു​ക​ൾ, മോ​ഷ​ണ​വ​സ്തു​ക്ക​ൾ, അ​ന​ധി​കൃ​ത പ​ണം എ​ന്നി​വ പോ​ലീ​സ് പി​ടി​കൂ​ടി. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തു ല​ക്ഷ്യ​മി​ട്ടാ​ണ് വ്യാ​പ​ക …

ഡ​ൽ​ഹിയിൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ഇ​രു​നൂ​റി​ല​ധി​കം പേ​ർ അ​റ​സ്റ്റി​ൽ Read More

സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഒക്ടോബർ 12-ന്

പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഒക്ടോബർ 12-ന് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് തുള്ളി മരുന്ന് നൽകുക. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10 …

സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഒക്ടോബർ 12-ന് Read More

അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ യുഎസ് പടക്കപ്പലുകളെ ലക്ഷ്യം വെക്കുമെന്ന് ഹൂതികൾ

മനാമ | ഇസ്‌റായേലിനൊപ്പം ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ യുഎസ് പടക്കപ്പലുകളെ ലക്ഷ്യം വെക്കുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്. ചെങ്കടലിലെ യുഎസ് പടക്കപ്പലുകളും മറ്റ് കപ്പലുകളും ആക്രമിക്കുമെന്നാണ് ഹൂത്തി സൈനിക വക്താവ് ബ്രിഗ് യെന്‍ യഹിയ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാനെ അമേരിക്കയും ആക്രമിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് …

അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ യുഎസ് പടക്കപ്പലുകളെ ലക്ഷ്യം വെക്കുമെന്ന് ഹൂതികൾ Read More

ആന്ധ്രപ്രദേശ് ടെക്സ്റ്റയിൽസ് വകുപ്പ് മന്ത്രി ഇന്ന് കിറ്റക്‌സ് ആസ്ഥാനത്ത് എത്തും

കൊച്ചി: തെലങ്കാനയ്ക്ക് പിന്നാലെ കിറ്റക്‌സ് കമ്പനിയെ തേടി ആന്ധ്രപ്രദേശും. ആന്ധ്രപ്രദേശ് ടെക്സ്റ്റയില്‍സ് വകുപ്പ് മന്ത്രി ജൂൺ 7 ശനിയാഴ്ച കിറ്റക്‌സ് ആസ്ഥാനത്ത് എത്തും.കിറ്റക്‌സിന്റെ കിഴക്കമ്പലത്തെ ഓഫീസില്‍ മന്ത്രി സവിത ഇന്ന് എത്തുമെന്ന് കിറ്റക്‌സ് പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു …

ആന്ധ്രപ്രദേശ് ടെക്സ്റ്റയിൽസ് വകുപ്പ് മന്ത്രി ഇന്ന് കിറ്റക്‌സ് ആസ്ഥാനത്ത് എത്തും Read More

സർക്കാർ ആശുപത്രികളിൽ ഇനി ക്യൂ നിൽക്കേണ്ട ; ഒ.പി ടിക്കറ്റ് ഓൺലൈനിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ 18 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ല/ജനറല്‍ ആശുപത്രികള്‍, 88 താലൂക്ക് ആശുപത്രികള്‍, 42 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 501 കുടുംബാരോഗ്യ …

സർക്കാർ ആശുപത്രികളിൽ ഇനി ക്യൂ നിൽക്കേണ്ട ; ഒ.പി ടിക്കറ്റ് ഓൺലൈനിൽ Read More

വിവരാവകാശ നിയമം സദ്ഭരണത്തിനുളള ഉപാധിയെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍ ടി.കെ രാമകൃഷ്ണന്‍

പാലക്കാട് : വിവരാവകാശ നിയമം സദ്ഭരണത്തിനുളള ഉപാധിയാണെന്നും ഉത്തരവാദിത്വം, സുതാര്യത, അഴിമതി ഇല്ലാത്ത ഭരണം എന്നിവയാണ് നിയമം ലക്ഷ്യമാക്കുന്നതെന്നും സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍ ടി.കെ രാമകൃഷ്ണന്‍ പറഞ്ഞു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ പരാതി പരിഹാര സിറ്റിങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു …

വിവരാവകാശ നിയമം സദ്ഭരണത്തിനുളള ഉപാധിയെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍ ടി.കെ രാമകൃഷ്ണന്‍ Read More

എയർ കേരള ആഭ്യന്തര വിമാന സർവീസ് ജൂണില്‍ ആരംഭിക്കും

നെടുംബാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയർ കേരള ജൂണില്‍ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും.76 സീറ്റുള്ള വിമാനങ്ങളുടെ ഹബ് കൊച്ചി വിമാനത്താവളമായിരിക്കും. ആദ്യഘട്ടത്തില്‍ പാട്ടത്തിനെടുത്ത അഞ്ച് വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. ഇതിനായി ഐറിഷ് കമ്പനിയുമായി കരാർ ഒപ്പിട്ടു. രണ്ട് വർഷത്തിനകം …

എയർ കേരള ആഭ്യന്തര വിമാന സർവീസ് ജൂണില്‍ ആരംഭിക്കും Read More

ബഹിരാകാശത്ത് പയർവിത്ത് മുളപ്പിച്ച്‌ ഐഎസ്‌ആർഒ

ഡല്‍ഹി: ബഹിരാകാശത്ത് പയർവിത്ത് മുളപ്പിച്ച്‌ ഐഎസ്‌ആർഒയ്ക്കു നേട്ടം. ഡിസംബർ 30ന് വിക്ഷേപിച്ച പിഎസ്‌എല്‍വി-സി ഓർബിറ്റല്‍ എക്സ്പെരിമെന്‍റ് മൊഡ്യൂള്‍ 4 (പോയെം-4) പേടകത്തിലാണ് പയർവിത്തുകള്‍ മുളപ്പിച്ചത്. വിക്ഷേപിച്ച്‌ നാലാംദിവസംതന്നെ പേടകത്തിലെ വിത്തുകള്‍ മുളച്ചു. റോക്കറ്റ് വിക്ഷേപണത്തിനുശേഷം ബഹിരാകാശത്ത് ബാക്കിയാകുന്ന റോക്കറ്റ് ഭാഗത്തിനുള്ളിലാണ് വിത്ത് …

ബഹിരാകാശത്ത് പയർവിത്ത് മുളപ്പിച്ച്‌ ഐഎസ്‌ആർഒ Read More

15,000 താലിബാൻ സൈനികർ പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ

കാബൂള്‍: വ്യോമാക്രമണത്തില്‍ പാകിസ്താനോട് പകരം ചോദിക്കാൻ ത.യാറായി അഫ്ഗാനിസ്താൻ. പാകിസ്താനിലേക്ക് അഫ്ഗാൻ സൈന്യം നീങ്ങുകയാണെന്നാണ് റിപ്പോർട്ടുകള്‍. 15,000 താലിബാൻ സൈനികരാണ് പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നത്. മിർ അലി ബോർഡർ വഴി തിരിച്ചടിയ്ക്കാനാണ് നിലവില്‍ അഫ്ഗാൻ പദ്ധതിയിടുന്നത്. താലിബാൻ സൈനിക വക്താവാണ് …

15,000 താലിബാൻ സൈനികർ പാക് അതിർത്തി ലക്ഷ്യമിട്ട് നീങ്ങുന്നതായി റിപ്പോർട്ടുകൾ Read More

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ട് രണ്ട് ഐഎസ്‌ഐ ഏജന്‍റുമാർ

.മുംബൈ: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ട് രണ്ട് ഐഎസ്‌ഐ ഏജന്‍റുമാർ ബോംബ് സ്ഫോടനത്തിന് തയാറെടുക്കുന്നതായി ഭീഷണി.മുംബൈ ട്രാഫിക് പൊലീസിനാണ് സന്ദേശം ലഭിച്ചത്.രാജസ്ഥാനിലെ അജ്‌മീറില്‍ നിന്നാണ് വാട്സാപ് സന്ദേശം അയച്ചത് എന്ന് പൊലീസ് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ മാനസിക …

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ട് രണ്ട് ഐഎസ്‌ഐ ഏജന്‍റുമാർ Read More