മന്‍മോഹന്‍ സിങ് എയിംസില്‍ ചികില്‍സയില്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് എ.ഐ.സി.സി സെക്രട്ടറി പ്രണവ് ഝാ. ഇന്നലെ വൈകുന്നേരം ആറിനാണ് മന്‍മോഹനെ കാര്‍ഡിയോ-ന്യൂറോ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ എത്തിയത്. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും …

മന്‍മോഹന്‍ സിങ് എയിംസില്‍ ചികില്‍സയില്‍ Read More

ഡ​ൽ​ഹി​യി​ലെ എ​യിം​സിൽ തീ​പി​ടി​ത്തം; ആർക്കും പരിക്കില്ല

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ (എ​യിം​സ്) തീ​പി​ടി​ത്തം. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തോ​ട് ചേ​ർ​ന്നാ​യി​രു​ന്നു അ​പ​ക​ടം. അ​ഗ്നി​ശ​മ​ന​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. 28/06/21 തിങ്കളാഴ്ച രാവിലെ അഞ്ചുമണിക്കാണ് തീപിടിത്തമുണ്ടായത്. ഒരു മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. അതിനിടെ തീപിടിച്ച …

ഡ​ൽ​ഹി​യി​ലെ എ​യിം​സിൽ തീ​പി​ടി​ത്തം; ആർക്കും പരിക്കില്ല Read More

കൊവാക്സിൻ കുട്ടികളിൽ നൽകുന്നതിനു മുന്നോടിയായുളള ട്രയലുകൾക്ക് തുടക്കമിട്ട് എയിംസ്

ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനായ കൊവാക്സിൻ കുട്ടികളിൽ നൽകുന്നതിനു മുന്നോടിയായുളള ട്രയലുകൾക്ക് തുടക്കമായി. രണ്ടു മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിലാണ്​ വാക്സിൻ പരീക്ഷണം നടത്തുക. വാക്​സിൻ സ്വീകരിക്കുന്ന ​കുട്ടികളെ കണ്ടെത്തുന്ന നടപടി പട്​നയിലെ എയിംസ് നേരത്തെ തുടങ്ങി കഴിഞ്ഞിരുന്നു. ട്രയലിൽ …

കൊവാക്സിൻ കുട്ടികളിൽ നൽകുന്നതിനു മുന്നോടിയായുളള ട്രയലുകൾക്ക് തുടക്കമിട്ട് എയിംസ് Read More

ഛോട്ടാരാജിന്റെ മരണവാര്‍ത്ത നിഷേധിച്ച് എയിംസ് അധികൃതര്‍

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാരാജന്‍ കോവിഡ് ബാധിച്ച് മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് എയിംസ് അധികൃതരും മുംബൈ പോസീസും രംഗത്തുവന്നു. 2021 ഏപ്രില്‍ 26 നാണ് ഛോട്ടാരാജനെ എയിംസില്‍ …

ഛോട്ടാരാജിന്റെ മരണവാര്‍ത്ത നിഷേധിച്ച് എയിംസ് അധികൃതര്‍ Read More

പിഎം കെയേഴ്സില്‍ നിന്നുള്ള ധനസഹായം ഉപയോഗിച്ച് ന്യൂഡല്‍ഹി എയിംസ്, ആര്‍എംഎല്‍ ആശുപത്രി എന്നിവിടങ്ങളില്‍ രണ്ട് ഹൈ ഫ്ളോ മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു

പിഎം കെയേഴ്സില്‍ നിന്നുള്ള ധനസഹായമുപയോഗിച്ച് ന്യൂഡല്‍ഹി എയിംസിലും ആര്‍എംഎല്‍ ആശുപത്രിയിലും ഒരാഴ്ചയ്ക്കിടെ രണ്ട് മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു. കോയമ്പത്തൂരില്‍ നിന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ ഇന്നലെ വ്യോമമാര്‍ഗം എത്തിച്ചാണ് ഈ രണ്ട് പ്ലാന്റുകളും സ്ഥാപിച്ചത്. രണ്ട് പ്ലാന്റുകളും ഇന്ന് വൈകുന്നേരത്തോടെ ഓക്സിജന്‍ വിതരണം …

പിഎം കെയേഴ്സില്‍ നിന്നുള്ള ധനസഹായം ഉപയോഗിച്ച് ന്യൂഡല്‍ഹി എയിംസ്, ആര്‍എംഎല്‍ ആശുപത്രി എന്നിവിടങ്ങളില്‍ രണ്ട് ഹൈ ഫ്ളോ മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു Read More

കൊവിഡ്: ആരോഗ്യ പരിപാലന സംവിധാനങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്ന് എയിംസ് മേധാവി

ന്യൂഡല്‍ഹി: കോവിഡിന്റെ അതിതീവ്ര വ്യാപനം രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്ന് എയിംസ് മേധാവി. മെഡിക്കല്‍ ഓക്സിജനും വാക്സിന്‍ ഡോസുകളും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിച്ചത് ഇതിന്റെ തെളിവാണ്. ഈ സാഹചര്യത്തില്‍ ആശുപത്രി കിടക്കകളുടെ എണ്ണവും മറ്റ് സൗകര്യങ്ങളും …

കൊവിഡ്: ആരോഗ്യ പരിപാലന സംവിധാനങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്ന് എയിംസ് മേധാവി Read More

പ്രധാനമന്ത്രി കോവിഡ് -19 വാക്സിന്റെ രണ്ടാം ഡോസ് എടുത്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഇന്ന്  കോവിഡ് -19  വാക്സിന്റെ രണ്ടാമത്തെ  ഡോസ് എടുത്തു  ” എയിംസിൽ ഇന്ന് കോവിഡ് -19  വാക്സിന്റെ രണ്ടാമത്തെ  ഡോസ് എടുത്തു . വയറസ്സിനെ തോൽപ്പിക്കാൻ നമുക്കുള്ള  കുറച്ചു് മാർഗങ്ങളിൽ ഒന്നാണ് വാക്സിനേഷൻ ” ഒരു …

പ്രധാനമന്ത്രി കോവിഡ് -19 വാക്സിന്റെ രണ്ടാം ഡോസ് എടുത്തു Read More

കുറഞ്ഞ ഫീസില്‍ നഴ്‌സിങ്: എയിംസില്‍ ആറ് വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: എയിംസ് ബിഎസ്സി (ഓണേഴ്സ്) നഴ്സിങ്, ബിഎസ്സി പാരാമെഡിക്കല്‍ കോഴ്‌സുകള്‍, ബി. എസ്സി. നഴ്സിങ് (പോസ്റ്റ് ബേസിക്) എന്നിവയ്ക്കുള്ള ബേസിക് റജിസ്‌ട്രേഷന്‍ ഏപ്രില്‍ 6 വരെ നടത്താം.ന്യൂഡല്‍ഹി ഉള്‍പ്പെടെയുള്ള ക്യാംപസുകളില്‍ കുറഞ്ഞ ഫീസില്‍ മികച്ച പഠനത്തിനുള്ള അവസരമാണിത്.ബേസിക് റജിസ്‌ട്രേഷന്‍ സ്വീകരിച്ചോ ഇല്ലയോയെന്ന് …

കുറഞ്ഞ ഫീസില്‍ നഴ്‌സിങ്: എയിംസില്‍ ആറ് വരെ അപേക്ഷിക്കാം Read More

രാജ്‌കോട്ട് എയിംസിന് ഡിസംബര്‍ 31ന് പ്രധാനമന്ത്രി തറക്കല്ലിടും

ന്യൂഡൽഹി: ഗുജറാത്തിലെ രാജ്‌കോട്ടിലെ എയിംസിന് 2020 ഡിസംബര്‍ 31 രാവിലെ 11ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി തറക്കല്ലിടും. ഗുജറാത്ത് ഗവര്‍ണര്‍, ഗുജറാത്ത് മുഖ്യമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി, കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി എന്നിവരും തദ്ദവസരത്തില്‍ സംബന്ധിക്കും.  പദ്ധതിക്ക് വേണ്ടി 201 ഏക്കര്‍ ഭൂമി …

രാജ്‌കോട്ട് എയിംസിന് ഡിസംബര്‍ 31ന് പ്രധാനമന്ത്രി തറക്കല്ലിടും Read More

തുടക്കത്തിൽ തന്നെ അൽഷിമേഴ്സ് തിരിച്ചറിയാനുതകുന്ന ടെസ്റ്റ് വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ

ന്യൂഡൽഹി: അൽഷിമേഴ്സ് ചികിത്സയ്ക്ക് മുതൽക്കൂട്ടാകുന്ന വിപ്ലവകരമായ ഒരു ടെസ്റ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇന്ത്യൻ മസ്തിഷ്ക ശാസ്ത്രജ്ഞർ. വളരെ നേരത്തേ തന്നെ അൽഷിമേഴ്സിനെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു ടെസ്റ്റാണ് നാഷണൽ ബ്രെയിൻ റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞരും ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ …

തുടക്കത്തിൽ തന്നെ അൽഷിമേഴ്സ് തിരിച്ചറിയാനുതകുന്ന ടെസ്റ്റ് വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ Read More