ഛോട്ടാരാജിന്റെ മരണവാര്‍ത്ത നിഷേധിച്ച് എയിംസ് അധികൃതര്‍

May 8, 2021

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാരാജന്‍ കോവിഡ് ബാധിച്ച് മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് എയിംസ് അധികൃതരും മുംബൈ പോസീസും രംഗത്തുവന്നു. 2021 ഏപ്രില്‍ 26 നാണ് ഛോട്ടാരാജനെ എയിംസില്‍ …

പിഎം കെയേഴ്സില്‍ നിന്നുള്ള ധനസഹായം ഉപയോഗിച്ച് ന്യൂഡല്‍ഹി എയിംസ്, ആര്‍എംഎല്‍ ആശുപത്രി എന്നിവിടങ്ങളില്‍ രണ്ട് ഹൈ ഫ്ളോ മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു

May 5, 2021

പിഎം കെയേഴ്സില്‍ നിന്നുള്ള ധനസഹായമുപയോഗിച്ച് ന്യൂഡല്‍ഹി എയിംസിലും ആര്‍എംഎല്‍ ആശുപത്രിയിലും ഒരാഴ്ചയ്ക്കിടെ രണ്ട് മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു. കോയമ്പത്തൂരില്‍ നിന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ ഇന്നലെ വ്യോമമാര്‍ഗം എത്തിച്ചാണ് ഈ രണ്ട് പ്ലാന്റുകളും സ്ഥാപിച്ചത്. രണ്ട് പ്ലാന്റുകളും ഇന്ന് വൈകുന്നേരത്തോടെ ഓക്സിജന്‍ വിതരണം …

കൊവിഡ്: ആരോഗ്യ പരിപാലന സംവിധാനങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്ന് എയിംസ് മേധാവി

April 18, 2021

ന്യൂഡല്‍ഹി: കോവിഡിന്റെ അതിതീവ്ര വ്യാപനം രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്ന് എയിംസ് മേധാവി. മെഡിക്കല്‍ ഓക്സിജനും വാക്സിന്‍ ഡോസുകളും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിച്ചത് ഇതിന്റെ തെളിവാണ്. ഈ സാഹചര്യത്തില്‍ ആശുപത്രി കിടക്കകളുടെ എണ്ണവും മറ്റ് സൗകര്യങ്ങളും …

പ്രധാനമന്ത്രി കോവിഡ് -19 വാക്സിന്റെ രണ്ടാം ഡോസ് എടുത്തു

April 8, 2021

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഇന്ന്  കോവിഡ് -19  വാക്സിന്റെ രണ്ടാമത്തെ  ഡോസ് എടുത്തു  ” എയിംസിൽ ഇന്ന് കോവിഡ് -19  വാക്സിന്റെ രണ്ടാമത്തെ  ഡോസ് എടുത്തു . വയറസ്സിനെ തോൽപ്പിക്കാൻ നമുക്കുള്ള  കുറച്ചു് മാർഗങ്ങളിൽ ഒന്നാണ് വാക്സിനേഷൻ ” ഒരു …

കുറഞ്ഞ ഫീസില്‍ നഴ്‌സിങ്: എയിംസില്‍ ആറ് വരെ അപേക്ഷിക്കാം

April 2, 2021

ന്യൂഡല്‍ഹി: എയിംസ് ബിഎസ്സി (ഓണേഴ്സ്) നഴ്സിങ്, ബിഎസ്സി പാരാമെഡിക്കല്‍ കോഴ്‌സുകള്‍, ബി. എസ്സി. നഴ്സിങ് (പോസ്റ്റ് ബേസിക്) എന്നിവയ്ക്കുള്ള ബേസിക് റജിസ്‌ട്രേഷന്‍ ഏപ്രില്‍ 6 വരെ നടത്താം.ന്യൂഡല്‍ഹി ഉള്‍പ്പെടെയുള്ള ക്യാംപസുകളില്‍ കുറഞ്ഞ ഫീസില്‍ മികച്ച പഠനത്തിനുള്ള അവസരമാണിത്.ബേസിക് റജിസ്‌ട്രേഷന്‍ സ്വീകരിച്ചോ ഇല്ലയോയെന്ന് …

രാജ്‌കോട്ട് എയിംസിന് ഡിസംബര്‍ 31ന് പ്രധാനമന്ത്രി തറക്കല്ലിടും

December 29, 2020

ന്യൂഡൽഹി: ഗുജറാത്തിലെ രാജ്‌കോട്ടിലെ എയിംസിന് 2020 ഡിസംബര്‍ 31 രാവിലെ 11ന് വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി തറക്കല്ലിടും. ഗുജറാത്ത് ഗവര്‍ണര്‍, ഗുജറാത്ത് മുഖ്യമന്ത്രി, കേന്ദ്ര ആരോഗ്യമന്ത്രി, കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി എന്നിവരും തദ്ദവസരത്തില്‍ സംബന്ധിക്കും.  പദ്ധതിക്ക് വേണ്ടി 201 ഏക്കര്‍ ഭൂമി …

തുടക്കത്തിൽ തന്നെ അൽഷിമേഴ്സ് തിരിച്ചറിയാനുതകുന്ന ടെസ്റ്റ് വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ

November 7, 2020

ന്യൂഡൽഹി: അൽഷിമേഴ്സ് ചികിത്സയ്ക്ക് മുതൽക്കൂട്ടാകുന്ന വിപ്ലവകരമായ ഒരു ടെസ്റ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇന്ത്യൻ മസ്തിഷ്ക ശാസ്ത്രജ്ഞർ. വളരെ നേരത്തേ തന്നെ അൽഷിമേഴ്സിനെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു ടെസ്റ്റാണ് നാഷണൽ ബ്രെയിൻ റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞരും ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ …

സുശാന്തിന്റേത് കൊലപാതകമല്ല ആത്മഹത്യയെന്ന് എയിംസ് റിപ്പോര്‍ട്ട്

October 4, 2020

ന്യൂഡല്‍ഹി: ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗ് രാജുപത്തിന്റെ മരണം ആത്മഹത്യ തന്നെയാണെന്നും കൊലപാതകമല്ലെന്നും വ്യക്തമാക്കി സിബിഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക് വിദഗ്ധ സംഘം. ശരീരത്തില്‍ മുറിവുകളോ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ലെന്നും കഴുത്തില്‍ …

തിരഞ്ഞെടുപ്പ് അടുത്തു: പുതിയ എയിംസ് ബിഹാറില്‍: 100 എം.ബി.ബി.എസ് സീറ്റ്, 3000 തൊഴിലവസരം

September 15, 2020

ന്യൂഡല്‍ഹി: ബിഹാറിലെ ദര്‍ഭംഗയില്‍ പുതിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചു. ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്ത വരുന്ന പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. പ്രധാന്‍ …

ആഭ്യന്തര മന്ത്രി അമിത് ഷായെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു

August 18, 2020

ന്യൂഡല്‍ഹി : ആഭ്യന്തര മന്ത്രി അമിത് ഷായെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു. കൊറോണ ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രി വിട്ടതാണ്. ശ്വാസതടസവും ശരീരവേദനയും അനുഭവപ്പെട്ടതുകൊണ്ടാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.