പാര്‍ഥിവ് പട്ടേല്‍ വിരമിച്ചു

December 10, 2020

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേല്‍ കളി മതിയാക്കി. പതിനെട്ടുവര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിനൊടുവിലാണ് ഈ മുപ്പത്തഞ്ചുകാരന്‍ കളം വിടുന്നത്. ടെസ്റ്റില്‍ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറായിരുന്നു പാർഥിവ്. 2002ല്‍ പതിനേഴ് വയസ്സും …

34 ലക്ഷം രൂപമുടക്കി 007 എന്ന ജയിംസ് ബോണ്ട് നമ്പർ സ്വന്തമാക്കി യുവാവ്

November 28, 2020

അഹമ്മദാബാദ്: 34 ലക്ഷം രൂപമുടക്കി 007 എന്ന ജയിംസ് ബോണ്ട് നമ്പർ സ്വന്തമാക്കി അഹമ്മദാബാദുകാരനായ ആഷിക് പട്ടേല്‍. 39.5 ലക്ഷം രൂപയുടെ എസ്‌യുവിക്ക് വേണ്ടിയാണ് 34 ലക്ഷത്തിന് 007 ആഷിക് സ്വന്തമാക്കിയത്. വാഹനത്തിന്റെ വിലയോളം തന്നെ നമ്പറിന് വേണ്ടിയും ചെലവാക്കിയത് ചർച്ചയാക്കുന്നു. …

കോവിഡ് ആശുപത്രിയില്‍ തീപിടുത്തം, ആറു പേർ മരിച്ചു..

November 27, 2020

അഹമ്മദാബാദ്: ഗുജറാത്ത് രാജ്കോട്ടിലെ കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിച്ചു. 27-11-2020 വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്. രണ്ടാം നിലയിലെ ഐസി യുവിലുണ്ടായിരുന്ന രോഗികളാണ് …

ഗുജറാത്തിൽ കോവിഡ് ആശുപത്രിയിൽ തീപ്പിടുത്തം , ഐ സി യു വിലെ ആറ് രോഗികൾ മരിച്ചു

November 27, 2020

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച (27/11/2020) പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് (ഐ.സി.യു) തീപിടുത്തമുണ്ടായത്. 11 കൊവിഡ് രോഗികളായിരുന്നു ഈ സമയത്ത് …

ഗുജറാത്തില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു, 17 പേര്‍ക്ക് പരുക്ക്

November 18, 2020

അഹമ്മദാബാദ് : ഗുജറാത്തില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു, 17 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച (18/11/20) പുലര്‍ച്ചെ വഡോദരയിലെ വഗോടിയ ക്രോസിങ് ഹൈവേയില്‍ വച്ചായിരുന്നു സംഭവം. ഒരു മിനി ട്രക്ക് മറ്റൊരു ട്രക്കിന്റെ പുറകിലിടിച്ചാണ് അപകടം നടന്നത് എന്നാണ് പ്രാഥമിക …

കെമിക്കല്‍ ഫാക്ടറി സ്‌ഫോടനം: ഇരകളുടെ ബന്ധുക്കള്‍ക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം

November 14, 2020

അഹമ്മദാബാദ്: 12 പേരുടെ മരണത്തിനിടയാക്കിയ കെമിക്കല്‍ ഫാക്ടറി സ്‌ഫോടനത്തില്‍ ഇരകളുടെ ബന്ധുക്കള്‍ക്ക് 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ എടുത്ത കേസില്‍ ആറംഗ സമിതി നല്‍കിയ റിപ്പോര്‍ട്ട് …

കെവാഡിയയും അഹമ്മദാബാദിലെ സബര്‍മതി റിവര്‍ ഫ്രണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്ന സീ പ്ലെയ്ന്‍ സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

October 31, 2020

ന്യൂഡല്‍ഹി: പ്രധാനമന്ത്രി അഹമ്മദാബാദിലെ സബര്‍മതി റിവര്‍ ഫ്രണ്ടിലെ വാട്ടര്‍ എയ്‌റോഡ്രം, സബര്‍മതി റിവര്‍ ഫ്രണ്ടിനെ കെവാഡിയയുമായി ബന്ധിപ്പിക്കുന്ന സീ പ്ലെയ്ന്‍ സര്‍വീസ് എന്നിവയും ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നടപ്പിലാക്കുന്ന നിരവധി വാട്ടര്‍ എയ്‌റോഡ്രം പദ്ധതികളുടെ ഭാഗമായാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. റണ്‍വേകളോ …

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു.

October 29, 2020

അഹമ്മദാബാദ്: ഗുജറാത്തിലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കേശുഭായ് പട്ടേൽ (92) അന്തരിച്ചു. 29- 10 -2020 വ്യാഴാഴ്ച അഹമ്മദാബാദിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞമാസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ അസുഖം മാറി വീട്ടിൽ എത്തിയതിനു …

കാറിനകത്തിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കണ്ടാലോ- ഡ്രൈവ് ഇന്‍ സിനിമ കൊച്ചിയിലുമെത്തുന്നു.

October 2, 2020

കൊച്ചി: തീയേറ്റര്‍ അനുഭവം കാറിലിരുന്ന് അനുഭവിക്കാന്‍ കൊച്ചിക്കാര്‍ക്ക് അവസരമൊരുക്കി സണ്‍സെറ്റ് സിനിമാ ക്ലബ്ബ്. ഡ്രൈവ് ഇന്‍ സിനിമയുടെ ലക്ഷ്യം സ്വന്തം കാറിലിരുന്ന് സിനിമ ബിഗ് സ്‌ക്രീനില്‍ ആസ്വദിക്കാനുള്ള സൗകര്യമാണ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത് . ഡ്രൈവ് ഇന്‍ സിനിമ ആശയത്തിന്റെ കൊച്ചി റിലീസ് …

സൂററ്റിൽ ഒ എൻ ജി സി പ്ലാൻ്റിൽ വൻ തീപ്പിടുത്തം

September 24, 2020

അഹമ്മദാബാദ്: സൂററ്റിലെ ഹാസിറ ഒ എൻ ജി സി പ്ലാൻ്റിൽ വൻ തീപ്പിടുത്തം. വ്യാഴാഴ്ച (24/09/ 2020) പുലർച്ച മൂന്ന് മണിയോടെയായിരുന്നു തീപ്പിടുത്തം. ജീവാപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടില്ല. ഒന്നിലധികം സ്ഫോടനങ്ങളെ തുടർന്നാണ് തീപ്പിടുത്തമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. …