പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി

അഹമ്മദാബാദ്: ജീവനോടെ കുഴിച്ചുമൂടിയ പിഞ്ചുകുഞ്ഞിനെ കരച്ചില്‍ കേട്ടെത്തിയ കര്‍ഷകന്‍ രക്ഷിച്ചു.ഗുജറാത്തിലെ സബര്‍കന്തയിലെ ഗാംഭോയി ഗ്രാമത്തിലാണ് സംഭവം. കൃഷിയിടത്തില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ കൈ കുഴിക്ക് പുറത്തായിരുന്നു. മണ്ണ് മാറ്റി കുഞ്ഞിനെ പുറത്തെടുത്ത …

പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി Read More

സംവിധായകന്‍ അവിനാഷ് ദാസിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു

അഹമ്മദാബാദ്: സിനിമാ സംവിധായകന്‍ അവിനാഷ് ദാസിനെ മുംബൈയില്‍ നിന്ന് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. അഴിമതി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥ പൂജ സിംഗാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതിന്റെ പേരിലാണ് നടപടി.ചോദ്യം ചെയ്യലിനായി അവിനാഷ് ദാസിനെ …

സംവിധായകന്‍ അവിനാഷ് ദാസിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തു Read More

250 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍

അഹമ്മദാബാദ്: 250 കോടിയുടെ ഹെറോയിനുമായി വന്ന പാകിസ്താനി ബോട്ട് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന മൂന്നുപേര്‍ പിടിയില്‍.280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാകിസ്താനി ബോട്ട് പിടിയിലായി ഒരാഴ്ച മാത്രം പിന്നിടുമ്പോഴാണ് വീണ്ടും സമാന സംഭവം. ഇന്ത്യന്‍ തീരസംരക്ഷണ സേനയും …

250 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍ Read More

പുതിയ വിദ്യാഭ്യാസനയം: പി.എം. ശ്രീ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി

അഹമ്മദാബാദ്: പുതിയ വിദ്യാഭ്യാസനയത്തിന്റെ പരീക്ഷണകേന്ദ്രങ്ങളായി രാജ്യത്ത് പി.എം. ശ്രീ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.വിദ്യാഭ്യാസമന്ത്രിമാരുടെ ദേശീയസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയാകുന്നതിന്റെ അടിസ്ഥാനം സ്‌കൂള്‍ വിദ്യാഭ്യാസമാണെന്ന് മന്ത്രി പറഞ്ഞു. ഭാവിയിലേക്ക് കുട്ടികളെ സജ്ജരാക്കാന്‍ എല്ലാസൗകര്യങ്ങളും …

പുതിയ വിദ്യാഭ്യാസനയം: പി.എം. ശ്രീ സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി Read More

വെസ്റ്റിന്‍ഡീസിനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

അഹമ്മദാബാദ്: മൂന്നാം ഏകദിനത്തില്‍ പരമ്പര സ്വന്തമാക്കി ഇന്ത്യ. വെസ്റ്റിന്‍ഡീസിനെ 96 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ 37.1 ഓവറില്‍ 169 റണ്‍സിന് ഇന്ത്യ മുട്ടുകുത്തിക്കുകയായിരുന്നു. മത്സരത്തില്‍ വിന്‍ഡീസിന് ഒരു ഘട്ടത്തില്‍ പോലും വിജയ …

വെസ്റ്റിന്‍ഡീസിനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ Read More

ഗുജറാത്തിലെ കച്ചിൽ സമുദ്രാതിർത്തിയിൽ നിന്ന് പതിനൊന്ന് പാകിസ്താൻ ബോട്ടുകൾ പിടികൂടി

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിൽ സമുദ്രാതിർത്തിയിൽ നിന്ന് പതിനൊന്ന് പാകിസ്താൻ ബോട്ടുകൾ പിടികൂടി. ബിഎസ്എഫ് നടത്തിയ തെരച്ചിലിലാണ് 11 പാക് ബോട്ടുകൾ പിടികൂടിയത്. ഭൂജിനു സമീപം പാകിസ്താൻ അതിർത്തിയിലെ ഹരാമിനല്ലയിൽ രാത്രി പെട്രോളിംഗിനിടെയാണ് ബോട്ടുകൾ കണ്ടെത്തിയത്. ചതുപ്പ് നിലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പാക് സ്വദേശികൾ …

ഗുജറാത്തിലെ കച്ചിൽ സമുദ്രാതിർത്തിയിൽ നിന്ന് പതിനൊന്ന് പാകിസ്താൻ ബോട്ടുകൾ പിടികൂടി Read More

സ്വന്തം മണ്ണില്‍ നൂറ് തികയ്ക്കാന്‍ കോഹ്ലി

അഹമ്മദാബാദ്: അഹമ്മദാബാദില്‍ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ കളത്തിലിറങ്ങുമ്പോള്‍ കോഹ്ലിയെ കാത്തിരിക്കുന്നത് ഒരു സെഞ്ചുറി നേട്ടം. സ്വന്തം മണ്ണില്‍ കോഹ്ലി കളിക്കുന്ന നൂറാമത് ഏകദിന മത്സരമാകും ഇന്നത്തേത്. ഈ അപൂര്‍വ റെക്കോഡിന് ഉടമയാകുന്ന അഞ്ചാമത്തെ മാത്രം താരമെന്ന ഖ്യാതിയാണ് മുന്‍ ക്യാപ്റ്റനെ കാത്തിരിക്കുന്നത്. …

സ്വന്തം മണ്ണില്‍ നൂറ് തികയ്ക്കാന്‍ കോഹ്ലി Read More

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ടീം ഇന്ത്യ ഇന്നു കളത്തില്‍

അഹമ്മദാബാദ്: രോഹിത് ശര്‍മയ്ക്കു കീഴില്‍ വെസ്റ്റിന്‍ഡീസിനെതിരായ മൂന്നു മത്സര ഏകദിന പരമ്പരയ്ക്ക് ടീം ഇന്ത്യ ഇന്നു കളത്തില്‍.അഹമ്മദാബാദിലെ നരേന്ദ്ര മോദിസ്റ്റേഡിയത്തില്‍ ഇന്ത്യയിറങ്ങുന്നത് തങ്ങളുടെ 1,000-ാമത് ഏകദിനത്തിന്. ചരിത്രമത്സരം ജയിച്ചുകയറി പരമ്പരയ്ക്കു ശുഭതുടക്കം കുറിക്കാമെന്ന പ്രതീക്ഷയില്‍ ഹിറ്റ്മാനും സംഘവും. ഇം ണ്ടിനെതിരായ ട്വന്റി-20 …

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ടീം ഇന്ത്യ ഇന്നു കളത്തില്‍ Read More

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ്: ടീം ഇന്ത്യ പരിശീലനം തുടങ്ങി

അഹമ്മദാബാദ്: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായി ടീം ഇന്ത്യ പരിശീലനം തുടങ്ങി.ആര്‍.ടി.-പി.സി.ആര്‍. പരിശോധനാ ഫലം നെഗറ്റീവായ താരങ്ങളാണു പരിശീലിക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിലാണു പരിശീലനം. പകരക്കാരനായി ടീമിലെത്തിയ മായങ്ക് അഗര്‍വാള്‍ മൂന്ന് ദിവസത്തെ ക്വാറന്റൈനു ശേഷം പരിശീലനം തുടങ്ങും.ആറിനു …

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ്: ടീം ഇന്ത്യ പരിശീലനം തുടങ്ങി Read More

ലെയ്‌സ് ചിപ്‌സ് നിർമാണത്തിനുള്ള പ്രത്യേക ഉരുളക്കിഴങ്ങുകളുടെ പേറ്റന്റ് പെപ്‌സികോയ്ക്ക് നൽകിയ നടപടി റദ്ദാക്കി

അഹമ്മദാബാദ്: ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേകയിനം ഉരുളക്കിഴങ്ങുകളുടെ പേറ്റന്റ് ബഹുരാഷ്ട്ര കുത്തകയായ പെപ്‌സികോയ്ക്ക് നൽകിയ നടപടി റദ്ദാക്കി. പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വറൈറ്റീസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്‌സ് (പിപിവിഎഫ്ആർ) അതോറിറ്റിയുടേതാണ് ഉത്തരവ്. രണ്ടു വർഷം നീണ്ട കർഷക പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് അതോറിറ്റിയുടെ …

ലെയ്‌സ് ചിപ്‌സ് നിർമാണത്തിനുള്ള പ്രത്യേക ഉരുളക്കിഴങ്ങുകളുടെ പേറ്റന്റ് പെപ്‌സികോയ്ക്ക് നൽകിയ നടപടി റദ്ദാക്കി Read More