മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്ക് സര്‍ക്കാര്‍ വിമാനം ഉപയോഗിക്കാന്‍ അനുമതി നല്‍കാതെ ഉദ്ദവ് സര്‍ക്കാര്‍. പ്രത്യേക വിഐപി വിമാനത്തിനായി രണ്ടുണിക്കൂര്‍ വിമാനത്താവളത്തില്‍ കാത്തിരുന്ന ഗവര്‍ണര്‍ പിന്നീട് സ്വകാര്യ വിമാനത്തിലാണ് സ്വന്തം നാടായ ഉത്തരാഖണ്ഡിലേക്ക പോയത്. വ്യാഴാഴ്ച രാവിലെ 10...
Read full story