ബില്‍ക്കീസ് ബാനു കേസ് പ്രതി ഗുജറാത്ത് സര്‍ക്കാര്‍ പരിപാടിയില്‍

അഹമ്മദാബാദ്: ബില്‍ക്കീസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷായിളവു നല്‍കി മോചിപ്പിച്ച 11 പ്രതികളില്‍ ഒരാള്‍ ഗുജറാത്തിലെ സര്‍ക്കാര്‍ പരിപാടിയില്‍. ദാഹോദ് ജില്ലയിലെ കര്‍മാഡി ഗ്രാമത്തില്‍ ഈ മാസം 25നു നടന്ന ശുദ്ധജല വിതരണത്തിന്റെ ഉദ്ഘാടന പരിപാടിയിലാണ് ബില്‍ക്കീസ് ബാനു വധക്കേസിലെ …

ബില്‍ക്കീസ് ബാനു കേസ് പ്രതി ഗുജറാത്ത് സര്‍ക്കാര്‍ പരിപാടിയില്‍ Read More

ഗുജറാത്തിൽ വൻ ഇ-സിഗരറ്റ് വേട്ട; പിടിച്ചെടുത്തത് കണ്ടെയ്നറുകളിൽ കടത്താൻ ശ്രമിക്കുന്നതിനിടെ

അഹമ്മദാബാദ് : ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്ത് ഡിആർഐയുടെ വൻ ഇ-സിഗരറ്റ് വേട്ട. 48 കോടി വിലവരുന്ന ഇ-സിഗരറ്റ് ആണ് കണ്ടെയ്നറുകളിൽ കടത്താൻ ശ്രമിച്ചത്. നിലം തുടയ്ക്കാനുള്ള മോപ്പുകളാണ് കണ്ടെയ്നറുകളിൽ എന്നാണ് രേഖകളിലുണ്ടായിരുന്നത്. സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് പിടികൂടിയത്. 2022 …

ഗുജറാത്തിൽ വൻ ഇ-സിഗരറ്റ് വേട്ട; പിടിച്ചെടുത്തത് കണ്ടെയ്നറുകളിൽ കടത്താൻ ശ്രമിക്കുന്നതിനിടെ Read More

ഗുജറാത്തിൽ വന്‍ വ്യാജപാല്‍ വേട്ട; 4,000 ലിറ്റർ പിടിച്ചെടുത്തു

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ സൾഫേറ്റ്, ഫോസ്ഫേറ്റ്, കാർബണേറ്റ് ഓയിൽ തുടങ്ങിയ രാസവസ്തുക്കൾ ചേർത്ത് നിർമ്മിച്ച വ്യാജ പാൽ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് 4,000 ലിറ്റർ വ്യാജ പാലുമായി ട്രക്ക് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ നാലുമാസമായി ഇത് വിതരണം ചെയ്യുന്നതായി കണ്ടെത്തി. …

ഗുജറാത്തിൽ വന്‍ വ്യാജപാല്‍ വേട്ട; 4,000 ലിറ്റർ പിടിച്ചെടുത്തു Read More

സില്‍വര്‍ ലൈനിൽ ഇടപെടമെന്നാവശ്യപ്പെട്ട് സീതാറാം യെച്ചൂരിക്ക് വി ഡി സതീശന്റെ കത്ത്

തിരുവനന്തപുരം: സില്‍വര്‍ ലൈനിൽ സി.പി.ഐ.എം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷ നേതാവ്. മുബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വെയെ എതിർക്കുന്നവർ കെ-റെയിൽ പദ്ധതിയെ പിന്തുണക്കുന്നത് എങ്ങനെയെന്നും വി ഡി സതീശൻ ചോദിച്ചു. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് അയച്ച കത്തിലാണ് പ്രതിപക്ഷ …

സില്‍വര്‍ ലൈനിൽ ഇടപെടമെന്നാവശ്യപ്പെട്ട് സീതാറാം യെച്ചൂരിക്ക് വി ഡി സതീശന്റെ കത്ത് Read More

അഹമ്മദാബാദ്: നായയെ ക്രൂരമായി മർദ്ദിച്ച് അരക്കിലോമീറ്റർ സ്കൂട്ടറിൽ കെട്ടി വലിച്ച യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്ത് പൊലീസിലേൽപിച്ചു, മർദനമേറ്റ യുവാവിന്റെ ബോധം പോയി

അഹമ്മദാബാദ്: നായയെ അതിക്രൂരമായി മർദിക്കുകയും അര കിലോമീറ്റർ ബൈക്കിൽ കെട്ടിവലിക്കുകയും ചെയ്ത യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു. മർദനമേറ്റ് ബോധം നഷ്ടപ്പെട്ടപ്പോഴാണ് യുവാവിനെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചത്. 18/03/21 വ്യാഴാഴ്ച ഗുജറാത്തിലാണ് സംഭവം നടന്നത്. ഇജാസ് ഷെയ്ഖ് എന്ന യുവാവാണ് മിണ്ടാപ്രാണിയോട് …

അഹമ്മദാബാദ്: നായയെ ക്രൂരമായി മർദ്ദിച്ച് അരക്കിലോമീറ്റർ സ്കൂട്ടറിൽ കെട്ടി വലിച്ച യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്ത് പൊലീസിലേൽപിച്ചു, മർദനമേറ്റ യുവാവിന്റെ ബോധം പോയി Read More

മോട്ടേര സ്റ്റേഡിയം ഇനി ‘നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയം’

അഹമ്മദാബാദ് : അഹമ്മദാബാദിലെ മോട്ടേര സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയം ഇനി മുതൽ ‘നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയം’. ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് മുമ്പായി നവീകരിച്ച സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് 24/02/21 ഉദ്ഘാടനം ചെയ്തു. …

മോട്ടേര സ്റ്റേഡിയം ഇനി ‘നരേന്ദ്ര മോഡി ക്രിക്കറ്റ് സ്റ്റേഡിയം’ Read More

ഗുജറാത്തിൽ ലോകത്തെ ഏറ്റവും വലിയ മൃഗശാല നിര്‍മ്മിക്കുമെന്ന് അംബാനി ഗ്രൂപ്പ്

അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ ലോകത്തെ ഏറ്റവും വലിയ മൃഗശാല നിര്‍മ്മിക്കുമെന്ന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയാണ് മൃഗശാല നിർമാണത്തിന് നേതൃത്വം നൽകുന്നത്. രണ്ടു വര്‍ഷത്തിനകം പൊതുജനങ്ങള്‍ക്കു തുറന്നു കൊടുക്കും. ഇന്ത്യയിലെയും …

ഗുജറാത്തിൽ ലോകത്തെ ഏറ്റവും വലിയ മൃഗശാല നിര്‍മ്മിക്കുമെന്ന് അംബാനി ഗ്രൂപ്പ് Read More

കാഡില ഫാര്‍മസ്യൂട്ടിക്കല്‍സില്‍ 26 പേര്‍ക്ക് കൊറോണ; മൂന്നുപേര്‍ മരിച്ചു

അഹ്മദാബാദ്: കാഡില ഫാര്‍മസ്യൂട്ടിക്കല്‍സില്‍ 26 പേര്‍ക്ക് കൊറോണ വൈറസ് ബാധ. ഇതേത്തുടര്‍ന്ന് മൂന്നുപേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് മൂന്നുപേര്‍ മരിച്ചത്. പാക്കിങ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നവരാണ് മരിച്ചത്. ഒരാള്‍ 59 വയസ്സുള്ള പ്രമേഹരോഗിയായിരുന്നുവെന്നും കമ്പനി വക്താവ് ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് …

കാഡില ഫാര്‍മസ്യൂട്ടിക്കല്‍സില്‍ 26 പേര്‍ക്ക് കൊറോണ; മൂന്നുപേര്‍ മരിച്ചു Read More