അഹമ്മദാബാദിന് തിലകക്കുറിയാകാന്‍ ഒരു നടപ്പാലം; പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും

അഹമ്മദാബാദ്: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം അഹമ്മദാബാദിലെ സബര്‍മതി റിവര്‍ഫ്രണ്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. എല്ലിസ് പാലത്തിനും സര്‍ദാര്‍ ബ്രിഡ്ജിനും ഇടയില്‍ ഒരു ഫുട്ട് ഓവര്‍ ബ്രിഡ്ജൂ കൂടി നിര്‍മ്മാണം കഴിഞ്ഞു. സബർമതി റിവർ ഫ്രണ്ടിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന …

അഹമ്മദാബാദിന് തിലകക്കുറിയാകാന്‍ ഒരു നടപ്പാലം; പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും Read More

ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട്‌ മുങ്ങിയ ബാര്‍ജ്‌ കണ്ടെത്തി

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍പെട്ട്‌ അറബിക്കടലില്‍ മുങ്ങിയ ബാര്‍ജ്‌ പി 305 കണ്ടെത്തി. കടലിന്റെ അടിയിലാണ്‌ നാവികസേന ബാര്‍ജ്‌ കണ്ടെത്തിയത്‌. നേവിയുടെ ഐഎന്‍എസ്‌ മാക്കര്‍ കപ്പല്‍ സൈഡ്‌ സ്‌കാന്‍ റഡാര്‍ ഉപയോഗിച്ചാണ്‌ ബാര്‍ജ്‌ കണ്ടെത്തിയത്‌. അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. …

ടൗട്ടേ ചുഴലിക്കാറ്റില്‍ പെട്ട്‌ മുങ്ങിയ ബാര്‍ജ്‌ കണ്ടെത്തി Read More

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി, കൊല്ലപ്പെട്ടവർ ഭീകരർ അല്ലെന്നതിന് രേഖകളില്ലെന്ന് സിബിഐ പ്രത്യേക കോടതി

അഹമ്മദാബാദ്: ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. ജി.എൽ. സിംഗാൾ ഐപിഎസ്, റിട്ടയേർഡ് ഡിവൈഎസ്പി തരുൺ ബാരോട്ട്, എഎസ്‌ഐ അനജു ചൗധരി എന്നിവരെയാണ് 31/03/21ബുധനാഴ്ച കോടതി കുറ്റവിമുക്തരാക്കിയത്. വിടുതൽ ഹർജിയെ സിബിഐ …

ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി, കൊല്ലപ്പെട്ടവർ ഭീകരർ അല്ലെന്നതിന് രേഖകളില്ലെന്ന് സിബിഐ പ്രത്യേക കോടതി Read More

രാഷ്ട്രപതി രാം നാഥിന്റെ സംഭാവനയോടെ രാമക്ഷേത്ര നിര്‍മ്മാണ ധനസമാഹരണത്തിന് ഇന്ന് തുടക്കം

അഹമ്മദാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ധനസമാഹരണത്തിന് ഇന്ന് തുടക്കം. മകര സംക്രാന്തി ദിനമായ ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് സംഭാവന സ്വീകരിച്ച് കൊണ്ടാണ് ധനസമാഹരണത്തിന് തുടക്കമിടുക. 10 രൂപ മുതല്‍ 1000രൂപയോ അതില്‍ കൂടുതലോ സംഭാവനകള്‍ക്കുള്ള കൂപ്പണുകള്‍ ഉണ്ടാകും. …

രാഷ്ട്രപതി രാം നാഥിന്റെ സംഭാവനയോടെ രാമക്ഷേത്ര നിര്‍മ്മാണ ധനസമാഹരണത്തിന് ഇന്ന് തുടക്കം Read More

ടെറസിലേക്ക് ചാഞ്ഞുനിന്ന റബര്‍ മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീട്ടമ്മ വീണുമരിച്ചു

നടുവില്‍: ടെറസിലേക്ക് ചാഞ്ഞുനിന്ന റബര്‍ മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീട്ടമ്മ വീണുമരിച്ചു. നടുവില്‍ ആട്ടുകുളത്തെ മാങ്ങാടാന്റകത്ത് അഹമ്മദിന്റെ ഭാര്യ ആമിന(46)യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം. വീടിന്റെ രണ്ടാംനിലയുടെ ടെറസിലേക്ക് ചാഞ്ഞുനിന്ന സമീപത്തെ പുരയിടത്തിലെ റബര്‍ മരത്തിന്റെ ചെറിയ കമ്പ് …

ടെറസിലേക്ക് ചാഞ്ഞുനിന്ന റബര്‍ മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെ വീട്ടമ്മ വീണുമരിച്ചു Read More