കണ്ണൂര്‍: ജില്ലയില്‍ കോവിഡ് കാലത്ത് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ 35 കോടി 99 ലക്ഷം രൂപ വിതരണം ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ മൊത്തം 1,79,930 കുടുംബങ്ങള്‍ക്കാണ് നിലവില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ കാര്‍ഷിക …