എറണാകുളം: വിത്ത് മുതൽ വിപണി വരെ ഉറപ്പാക്കാൻ കർഷക ഉത്പാദക ഓർഗനൈസേഷനുകൾ

September 6, 2021

എറണാകുളം: കർഷകർക്ക് ആശ്വാസമായി കാർഷിക ഉത്പന്നങ്ങളുടെ വിപണി ഉറപ്പാക്കാൻ കർഷക ഉത്പാദക ഓർഗനൈസേഷനുകളുമായി (എഫ്.പി.ഒ) സർക്കാർ. നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. എറണാകുളം ജില്ലയിൽ മൂന്ന് കർഷക ഉത്പാദക ഓർഗനൈസേഷനുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.  മൂവാറ്റുപുഴ ബ്ലോക്കിൽ വാഴക്കുളം …