കേരളത്തിന്‍റെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ല : ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍

കാഞ്ഞിരപ്പള്ളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. പാട്ടക്കരാറിന്‍റെ പുറത്തുള്ള കേരളത്തിന്‍റെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്നും മന്ത്രി പ്രതികരിച്ചു. സര്‍വേ ഓഫ് ഇന്ത്യയുടെ പരിശോധനയില്‍ കേരളത്തിന്‍റെ സ്ഥലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് നമ്മളെ …

കേരളത്തിന്‍റെ ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ല : ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ Read More

അനുപമയും അച്ഛനും ചേർന്ന് ഉണ്ടാക്കിയ കരാർ പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്ന് അന്വേഷണ റിപ്പോർട്

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ടി വി അനുപമ ഐഎഎസ് തയാറാക്കിയ റിപ്പോർട്ട് പുറത്ത്. കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞുകൊണ്ടാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അനുപമയും അച്ഛനും ചേർന്ന് ഉണ്ടാക്കിയ കരാർ പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്നും അനുപമക്ക് ഇഷ്ടമുള്ളപ്പോൾ തിരിച്ചെടുക്കാം എന്ന വ്യവസ്ഥ കരാറിൽ …

അനുപമയും അച്ഛനും ചേർന്ന് ഉണ്ടാക്കിയ കരാർ പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്ന് അന്വേഷണ റിപ്പോർട് Read More

അദാനിയുമായുള്ള കരാർ; ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോകും, വൈദ്യുതി മേഖലയില്‍ സ്വകാര്യവത്കരണം തുടങ്ങിവച്ചത് കോൺഗ്രസ്, തിരച്ചടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ 25 വര്‍ഷത്തേക്ക് നീളുന്ന ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതാണ് പ്രതിപക്ഷ നേതാവ് പറഞ്ഞ ഒരു ബോംബ് എങ്കില്‍ അത് ചീറ്റി പോയെന്ന് പിണറായി വിജയന്‍ …

അദാനിയുമായുള്ള കരാർ; ചെന്നിത്തലയുടെ ബോംബ് ചീറ്റിപ്പോകും, വൈദ്യുതി മേഖലയില്‍ സ്വകാര്യവത്കരണം തുടങ്ങിവച്ചത് കോൺഗ്രസ്, തിരച്ചടിച്ച് മുഖ്യമന്ത്രി Read More

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയില്ലെന്ന്‌ ഉമ്മന്‍ചാണ്ടി.

കാസര്‍കോട്‌: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രദേശിക തലത്തില്‍ പോലും യാതൊരു ധാരണയും ഇല്ലെന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യൂഡിഎഫ്‌ ഒറ്റക്കെട്ടാണ്‌ . സഖ്യം വേണ്ടെന്നാണ്‌ മുന്നണി തീരുമാനം. പ്രാദേശിക നീക്കുപോക്കുകള്‍ അനുവദിച്ചിട്ടുണ്ടെന്ന യുഡിഎഫ്‌ കണ്‍വീനര്‍ എംഎം ഹസ്സന്റെ പ്രതികരണത്തെക്കുറിച്ച്‌ അറിയില്ലെന്നും ഉമ്മന്‍ …

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയില്ലെന്ന്‌ ഉമ്മന്‍ചാണ്ടി. Read More