അഗ്‌നിവേശ് സാമൂഹ്യനീതിക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച പോരാളി; മുഖ്യമന്ത്രി

September 12, 2020

തിരുവനന്തതപുരം: സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും മതനിരപേക്ഷതക്കും വേണ്ടി ജീവിതകാലം മുഴുവന്‍ നിര്‍ഭയമായി പോരാടിയ മനുഷ്യസ്‌നേഹിയായിരുന്നു  സ്വാമി അഗ്‌നിവേശ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. സമൂഹത്തിലെ ജാതീയവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച വ്യക്തി ആയിരുന്നു അദ്ദേഹം. ആര്യസമാജിലൂടെ ആത്മീയതയിലേക്കും അവിടെനിന്ന് …

അടിമവേലയ്ക്കെതിരെ പോരാടിയ സാമൂഹ്യ പ്രവർത്തകനായ സ്വാമി അഗ്നിവേശ് അന്തരിച്ചു.

September 11, 2020

ന്യൂഡൽഹി: ആര്യസമാജ പണ്ഡിതനും സാമൂഹ്യ പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചൊവ്വാഴ്ച ഡൽഹിയിലെ ലിവർ ആൻഡ് ബൈലിയറി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 11-09-2020, വെള്ളിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് മരണമുണ്ടായത്. ജാതി വിരുദ്ധ സമരം, സാമൂഹിക അടിച്ചമർത്തലിനെതിരെ സ്ത്രീകൾക്കും …