ഇ​റാ​നു​വേ​ണ്ടി ചാ​ര​പ്പ​ണി ന​ട​ത്തി​യ റ​ഷ്യ​ൻ പൗ​ര​നെ അറസ്റ്റ് ചെയ്തതായി ഇ​സ്ര​യേ​ൽ

ടെ​ൽ അ​വീ​വ്: ഇ​റാ​നു​വേ​ണ്ടി ചാ​ര​പ്പ​ണി ന​ട​ത്തി​യ റ​ഷ്യ​ൻ പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. വി​റ്റാ​ലി എ​ന്നു പേ​രു​ള്ള മു​പ്പ​തു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. . ഇ​റേ​നി​യ​ൻ ഏ​ജ​ന്‍റാ​ണ് ഇ​യാ​ളെ റി​ക്രൂ​ട്ട് ചെ​യ്ത​ത്. ഇ​സ്ര​യേ​ലി​ലെ ഹൈ​ഫ, അ​ഷ്ദോ​ദ്, ഐ​ലാ​ത്ത് തു​റ​മു​ഖ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ …

ഇ​റാ​നു​വേ​ണ്ടി ചാ​ര​പ്പ​ണി ന​ട​ത്തി​യ റ​ഷ്യ​ൻ പൗ​ര​നെ അറസ്റ്റ് ചെയ്തതായി ഇ​സ്ര​യേ​ൽ Read More

പാലക്കാട്ടെ വിവാദ പത്ര പരസ്യത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് ഇലക്ഷൻ ഏജന്‍റ്

പാലക്കാട്: തെരഞ്ഞെടുപ്പ് സമയത്തെ പാലക്കാട്ടെ വിവാദ പത്ര പരസ്യത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് ഇലക്ഷൻ ഏജന്‍റ്.സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗം ചില അഭ്യുദയകാംക്ഷികള്‍ നല്‍കിയതെന്നാണ് വിശദീകരണം. സ്ഥാനാർഥിയായിരുന്ന ഡോ.പി.സരിന് ഇതുമായി ബന്ധമില്ലെന്നും എല്‍ഡിഎഫ് ചീഫ് ഇലക്ഷന് ഏജന്‍റ് ആർഡിഒക്ക്‌ വിശദീകരണം നല്‍കി. വിവാദ ഭാഗങ്ങളെക്കുറിച്ച്‌ …

പാലക്കാട്ടെ വിവാദ പത്ര പരസ്യത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് ഇലക്ഷൻ ഏജന്‍റ് Read More

ആർ.എസ്.എസ് കോണ്‍ഗ്രസിലേക്ക് നിയോഗിച്ച ഏജന്റാണ് സന്ദീപ് വാര്യരെന്ന് മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: കോണ്‍ഗ്രസിന്‍റെ അന്തകവിത്താണ് സന്ദീപ് വാര്യരെന്ന് മന്ത്രി എം.ബി. രാജേഷ്. സന്ദീപിനെ ചുമന്ന് കോണ്‍ഗ്രസ്‌ കുറച്ചുകൂടി നടക്കണം,. കഴിയാവുന്നത്ര ഇടങ്ങളില്‍ കൊണ്ടുപോകണം. ബി.ജെ.പിക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് പരിതപിച്ച സമയത്ത് എ.കെ. ബാലൻ ആശ്വസിപ്പിക്കുന്ന വാക്കുകള്‍ പറഞ്ഞെന്ന് മാത്രമേയുള്ളൂവെന്നും എം.ബി രാജേഷ് പറഞ്ഞു..കോണ്‍ഗ്രസില്‍ ധാരാളം …

ആർ.എസ്.എസ് കോണ്‍ഗ്രസിലേക്ക് നിയോഗിച്ച ഏജന്റാണ് സന്ദീപ് വാര്യരെന്ന് മന്ത്രി എം.ബി. രാജേഷ് Read More

തെലുങ്ക് ചിത്രം ഏജന്റിന് ഡബ്ബ് ചെയ്യുന്ന വീഡിയോയുമായി മമ്മുക്ക: ഏറ്റെടുത്ത് ആരാധകരും

ഹൈദ്രബാദ്: ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന മാസ് ചിത്രമാണ് ഏജന്റ്. തെലുങ്കിനൊപ്പം മലയാളത്തിലും ചിത്രം റിലീസിനെത്തുന്നുണ്ട്. മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ട്രെയ്ലറില്‍ മമ്മൂട്ടിയുടെ ശബ്ദമുണ്ടായിരുന്നു. അടുത്തിടെ പുത്തിറങ്ങിയ ട്രെയിലറില്‍ മമ്മൂട്ടിക്ക് …

തെലുങ്ക് ചിത്രം ഏജന്റിന് ഡബ്ബ് ചെയ്യുന്ന വീഡിയോയുമായി മമ്മുക്ക: ഏറ്റെടുത്ത് ആരാധകരും Read More

തൃശ്ശൂർ: പോസ്റ്റോഫീസ് നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്

തൃശ്ശൂർ: പോസ്റ്റോഫീസ് ആർ ഡി അംഗീകൃത ഏജന്റുമാർ മുഖേനയോ നിക്ഷേപകർക്ക് നേരിട്ടോ പോസ്റ്റോഫീസ് നിക്ഷേപം നടത്താവുന്നതാണെന്നും ഏജന്റിന്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ തുക നൽകിയ ഉടൻ തന്നെ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജന്റിന്റെ കയ്യൊപ്പ് വാങ്ങേണ്ടതാണെന്നും ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ …

തൃശ്ശൂർ: പോസ്റ്റോഫീസ് നിക്ഷേപകരുടെ ശ്രദ്ധയ്ക്ക് Read More

124 എ വകുപ്പ് റദ്ദാക്കണം: എജി രണ്ടാഴ്ചക്കകം നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ വകുപ്പ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്ന് റദ്ദാക്കണമെന്ന ഹരജികളില്‍ അറ്റോര്‍ണി ജനറലിന്റെ നിലപാട് തേടി സുപ്രീം കോടതി. രണ്ടാഴ്ചക്കകം അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ട് എജിക്ക് കോടതി നോട്ടീസ് നല്‍കി. ഭരണകൂടത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് …

124 എ വകുപ്പ് റദ്ദാക്കണം: എജി രണ്ടാഴ്ചക്കകം നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി Read More

തിരുവനന്തപുരം: പാസ്ബുക്കിൽ രേഖപ്പെടുത്തൽ ഉറപ്പാക്കണം

തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് ആർ.ഡി സമ്പാദ്യ പദ്ധതിയിൽ ചേർന്നിട്ടുള്ളവർ എല്ലാ മാസവും ഏജന്റ് മുഖേന തുക അടയ്ക്കുന്നതിന് മുമ്പ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡയറക്ടർ അറിയിച്ചു. അംഗീകൃത ഏജന്റുമാർ മുഖേനയോ നേരിട്ടോ …

തിരുവനന്തപുരം: പാസ്ബുക്കിൽ രേഖപ്പെടുത്തൽ ഉറപ്പാക്കണം Read More

അസമില്‍ കുടങ്ങിക്കിടന്ന ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

ഗുവാഹത്തി: അസമില്‍ കുടങ്ങിക്കിടന്ന ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത നിലയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്തിനെയാണ് 15/06/21 ചൊവ്വാഴ്ച ബസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അതിഥി സംസ്ഥാനത്തൊഴിലാളികളുമായി അസമിലേക്ക് പോയതായിരുന്നു അഭിജിത്. കേരളത്തില്‍ നിന്ന് പോയ നിരവധി ബസുകള്‍ അസമിലും …

അസമില്‍ കുടങ്ങിക്കിടന്ന ബസിലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു Read More

അക്കിനേനിയുടെ ജന്മദിനത്തിൽ തൻറെ വരാനിരിക്കുന്ന ചിത്രത്തിൻറെ പോസ്റ്റർ പങ്കുവെച്ചു

08/04/2021 വ്യാഴാഴ്ച 27-ാം ജന്മദിനം ആഘോഷിച്ച അഖിൽ അക്കിനേനി തൻറെ വരാനിരിക്കുന്ന ചിത്രത്തിലെ ആദ്യ പോസ്റ്റർ പങ്കുവെച്ചു. വംശി യുടെ കഥയിൽ അനിൽ സുങ്കരയുടെ എം കെ എന്റർടൈമെന്റ്സ്, സുരേന്ദ്രൻ 2 സിനിമ എന്നിവക്ക് കീഴിൽ രാമബ്രഹ്മം ശങ്കര നിർമ്മിക്കുന്ന ഏജൻറ് …

അക്കിനേനിയുടെ ജന്മദിനത്തിൽ തൻറെ വരാനിരിക്കുന്ന ചിത്രത്തിൻറെ പോസ്റ്റർ പങ്കുവെച്ചു Read More