റിപ്പോര്‍ട്ട്
വയോധികയെ തലയ്ക്കടിച്ചുവീഴ്ത്തി കവർച്ച നടത്തിയ സംഭവം : പ്രതികള്‍ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
May 12, 2025
കോട്ടയം: വയോധികയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണവും പണവും ഫോണും കവര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തു. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് ചിറയില്‍ വീട്ടില്‍ മോനു അനില്‍, ഒറ്റക്കാട് ഭാഗത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ അബീഷ് പി. സാജന്, കോട്ടമുറി അടവിച്ചിറ...
Read full story


