ബം​ഗ്ലാ​ദേ​ശ് ക​പ്പ​ലു​ക​ൾ​ക്ക് ക​റാ​ച്ചി തു​റ​മു​ഖം തു​റ​ന്നു​കൊ​ടു​ക്കാ​ൻ പാ​ക് തീ​രു​മാ​നം

. ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ന് ക​റാ​ച്ചി തു​റ​മു​ഖ​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് പാ​കി​സ്താ​ൻ. ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ആ​ദ്യ​ത്തെ പാ​ക് – ബം​ഗ്ലാ​ദേ​ശ് സം​യു​ക്ത സാ​മ്പ​ത്തി​ക ക​മ്മീ​ഷ​ൻ (ജെ​ഇ​സി) യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഷെ​യ്ഖ് ഹ​സീ​ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത​ന​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യു​മാ​യു​ള്ള ബം​ഗ്ലാ​ദേ​ശി​ന്‍റെ ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കു​ന്ന …

ബം​ഗ്ലാ​ദേ​ശ് ക​പ്പ​ലു​ക​ൾ​ക്ക് ക​റാ​ച്ചി തു​റ​മു​ഖം തു​റ​ന്നു​കൊ​ടു​ക്കാ​ൻ പാ​ക് തീ​രു​മാ​നം Read More

യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി|നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) 2025 ജൂണില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രൊഫസര്‍ തസ്തികകളിലേക്ക് 5,269 , അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനായി 54,885 , പിഎച്ച്ഡിക്ക് മാത്രമായി 1,28,179 പേരുമാണ് യോഗ്യത …

യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു Read More

സംസ്ഥാനത്ത് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം(ബെസ്) വരുന്നു.

കണ്ണൂര്‍: സംസ്ഥാനത്ത് അഞ്ചിടത്ത് ബാറ്ററി പദ്ധതി (ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം-ബെസ്) വരും. ഇതുവഴി കെ.എസ്.ഇ.ബി.ക്ക് 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. സൗരോര്‍ജമടക്കം പകല്‍ അധികമുള്ള വൈദ്യുതി ബാറ്ററിയില്‍ സംഭരിച്ച്‌ രാത്രി തിരിച്ചുനല്‍കുന്ന പദ്ധതിയാണ് ബെസ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് …

സംസ്ഥാനത്ത് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം(ബെസ്) വരുന്നു. Read More

കേരളത്തിൽ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളിൽ മാറ്റങ്ങൾ വരുത്തുന്നു.

തിരുവനന്തപുരം: കേരളത്തില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഒന്ന് രാവിലെ തിരുവനന്തപുരം- കാസര്‍കോട് ആയും തിരിച്ചും ഓടുന്ന ട്രെയിനും, മറ്റൊന്ന് രാവിലെ മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം തിരുവനന്തപുരത്തെത്തി തിരിച്ച്‌ മംഗളൂരുവിലേക്ക് പോകുന്ന ട്രെയിനുമാണ് ഇവ. ഈ രണ്ട് …

കേരളത്തിൽ ഓടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളിൽ മാറ്റങ്ങൾ വരുത്തുന്നു. Read More

വിമാനത്താവളങ്ങളില്‍ സുരക്ഷ വർധിപ്പിച്ച്‌ എൻഐഎ

ഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ വർധിപ്പിച്ച്‌ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). സുരക്ഷാ പ്രോട്ടോകോളുകള്‍ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്മെന്‍റ് (ബിടിഎസി) സംഘത്തെ എൻഐഎ വിന്യസിച്ചു. ഭീഷണികളോടും അടിയന്തര സാഹചര്യങ്ങളോടും അതിവേഗം പ്രതികരിക്കാൻ പരിശീലനം ലഭിച്ച …

വിമാനത്താവളങ്ങളില്‍ സുരക്ഷ വർധിപ്പിച്ച്‌ എൻഐഎ Read More