ടെ​ഹ്റാ​ൻ‌:മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​രു​ന്ന് നി​ര്‍​മാ​ണ​ശാ​ല ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ. ആ​ക്ര​മ​ണ​ത്തി​ല്‍ ക​മ്പ​നി​യു​ടെ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ ഉ​ല്‍​പ്പാ​ദ​ന യൂ​ണി​റ്റു​ക​ളും ഗ​വേ​ഷ​ണ വി​ഭാ​ഗ​വും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​താ​യി ഇ​റാ​ന്‍ ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ഇ​ര്‍​ന റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​റാ​നി​ലെ പെ​ന്‍​ഷ​ന്‍ ഫ​ണ്ട് ഏ​ജ​ന്‍​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള...
Read full story
റിപ്പോര്‍ട്ട്

കുവൈത്തിലെ റിഫൈനറിക്ക് നേരെ ഡ്രോണ്‍ ആക്രമണം

By ന്യൂസ് ഡെസ്ക് March 20, 2026
കുവൈത്ത് സിറ്റി | .കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്റെ മിനാ അല്‍-അഹമ്മദി റിഫൈനറിക്ക് നേരെ മാർച്ച് 20 വെള്ളിയാഴ്ച പുലര്‍ച്ചെ ഡ്രോണ്‍ ആക്രമണമുണ്ടായതായി കുവൈത്ത് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന് റിഫൈനറിയിലെ ചില യൂണിറ്റുകളില്‍ തീപിടുത്തമുണ്ടാവുകയും, ഇതിനെത്തുടര്‍ന്ന് പല യൂണിറ്റുകളും താല്‍ക്കാലികമായി...
Read full story
പാലക്കാട്| പാലക്കാട് കൈക്കൂലിക്കേസില്‍ ജി എസ് ടി എന്‍ഫോഴ്‌സ് സ്‌ക്വാഡിലുള്ള 15 ഉദ്യോഗസ്ഥരെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. വ്യാപകമായ കൈക്കൂലി ആരോപണത്തെത്തുടര്‍ന്നാണ് ഇവരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥരുടെ കൈക്കൂലിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജി എസ്ടിയുടെ ഈ നടപടി....
Read full story
. ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ന് ക​റാ​ച്ചി തു​റ​മു​ഖ​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് പാ​കി​സ്താ​ൻ. ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ആ​ദ്യ​ത്തെ പാ​ക് - ബം​ഗ്ലാ​ദേ​ശ് സം​യു​ക്ത സാ​മ്പ​ത്തി​ക ക​മ്മീ​ഷ​ൻ (ജെ​ഇ​സി) യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഷെ​യ്ഖ് ഹ​സീ​ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത​ന​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യു​മാ​യു​ള്ള ബം​ഗ്ലാ​ദേ​ശി​ന്‍റെ ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കു​ന്ന...
Read full story
റിപ്പോര്‍ട്ട്

യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് July 22, 2025
ന്യൂഡല്‍ഹി|നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) 2025 ജൂണില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രൊഫസര്‍ തസ്തികകളിലേക്ക് 5,269 , അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനായി 54,885 , പിഎച്ച്ഡിക്ക് മാത്രമായി 1,28,179 പേരുമാണ് യോഗ്യത...
Read full story
കണ്ണൂര്‍: സംസ്ഥാനത്ത് അഞ്ചിടത്ത് ബാറ്ററി പദ്ധതി (ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം-ബെസ്) വരും. ഇതുവഴി കെ.എസ്.ഇ.ബി.ക്ക് 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും. സൗരോര്‍ജമടക്കം പകല്‍ അധികമുള്ള വൈദ്യുതി ബാറ്ററിയില്‍ സംഭരിച്ച്‌ രാത്രി തിരിച്ചുനല്‍കുന്ന പദ്ധതിയാണ് ബെസ് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ്...
Read full story
തിരുവനന്തപുരം: കേരളത്തില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഒന്ന് രാവിലെ തിരുവനന്തപുരം- കാസര്‍കോട് ആയും തിരിച്ചും ഓടുന്ന ട്രെയിനും, മറ്റൊന്ന് രാവിലെ മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം തിരുവനന്തപുരത്തെത്തി തിരിച്ച്‌ മംഗളൂരുവിലേക്ക് പോകുന്ന ട്രെയിനുമാണ് ഇവ. ഈ രണ്ട്...
Read full story
റിപ്പോര്‍ട്ട്

വിമാനത്താവളങ്ങളില്‍ സുരക്ഷ വർധിപ്പിച്ച്‌ എൻഐഎ

By ന്യൂസ് ഡെസ്ക് October 29, 2024
ഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ സുരക്ഷ വർധിപ്പിച്ച്‌ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). സുരക്ഷാ പ്രോട്ടോകോളുകള്‍ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്മെന്‍റ് (ബിടിഎസി) സംഘത്തെ എൻഐഎ വിന്യസിച്ചു. ഭീഷണികളോടും അടിയന്തര സാഹചര്യങ്ങളോടും അതിവേഗം പ്രതികരിക്കാൻ പരിശീലനം ലഭിച്ച...
Read full story